കേരളകാവ്യകലാസാഹിതി പ്രവർത്തക സമ്മേളനവും പുസ്തക പ്രകാശനവും വിവിധ പരിപാടികളോടുകൂടി ജൂലൈ 22
ശനിയാഴ്ച് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര കുരാക്കാർ സെൻറർ -ൽ വച്ച് നടത്തി . യോഗത്തിൽ കേരളകാവ്യകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു . ഡോക്ടർ വെള്ളിമൺ നെൽസൺ പ്രവർത്തക
ക്യാമ്പ് ഉദ്ഘാടനം ചെയ്തു . . യോഗത്തിൽ വച്ച്
ശ്രിമതി സൂസമ്മ ഓടനാവട്ടം എഴുതിയ
" കാവ്യാഞ്ജലി , ആമേൻ കർത്താവേ " എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനകർമ്മംവും നീലേശ്വരം സദാശിവൻ രചിച്ച "നിങ്ങൾക്കും ആകാം
ഒരു നല്ല മനുഷ്യൻ എന്ന പുസ്തകത്തിൻറെ രണ്ടാം പതിപ്പിൻറെ പ്രകാശനവും യു.ആർ ഐ ഏഷ്യ കോഓർഡിനേറ്റർ
ഡോക്ടർ എബ്രഹാം കരിക്കം , റവ .ഫാദർ
.ഒ .തോമസ് .റവ .ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ , ഡോക്ടർ ജേക്കബ് കുരാക്കാർ എന്നിവർക്ക് പുസ്തകത്തിൻറെ കോപ്പി നൽകികൊണ്ട് നിർവഹിച്ചു
. യോഗത്തിൽ ശ്രീ ജി.ബാലകൃഷ്ണൻ നായർ,,ശ്രി.
സരസൻ കൊട്ടാരക്കര ,കൊട്ടാരക്കര സുധർമ്മ , ശ്രി. സുരേഷ്‌കുമാർ ,മാതഗുരുപ്രീയ , ശ്രിമതി
ചിന്നമ്മ ജോൺ , ഡോക്ടർ ജേക്കബ് കുരാക്കാർ , ശ്രി. രാമചന്ദ്രൻനായർ ,ശ്രി.എം അച്ചന്കുഞ്
,ശ്രി. സഹദേവൻ , ശ്രി. വിശ്വനാഥൻ തുടങ്ങിയർ പ്രസംഗിച്ചു . സമ്മേളനത്തോടനുബന്ധിച്ച് 10 യുവകവികൾ
പങ്കെടുത്ത കവിയരങ്ങും നടത്തുകയുണ്ടായി .ക്കാർ , അഡ്വക്കേറ്റ് അലക്സ് മാത്യു
, അഡ്വക്കേറ്റ് സാജൻ കോശി എന്നിവർ സംസാരിക്കും .മാതഗുര്പ്രീയയുടെ ഈശ്വര സ്തുതിയോടെയാണ് സമ്മേളനം ആരംഭിച്ചത് .നീലേശ്വരം സദാശിവൻ സ്വാഗതവും ശ്രിമതി സൂസമ്മ ഓടനാവട്ടം നന്ദിയും പറഞ്ഞു
സെക്രട്ടറി
No comments:
Post a Comment