TRUMP TARGETING INDIAN
IMMIGRANTS- INDIA SEEKS DETAILS FROM USA
271 ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക
After
the Trump administration gave India a list of illegal migrants from India
living in USA, India has asked the American government to give their details.External
Affairs Ministry spokesperson Gopal Baglay said this is an ongoing matter and
the US authorities had conveyed to us sometime back that out of certain
statistics provided to us earlier, 271 cases remained to be addressed.
External
Affairs Minister Sushma Swaraj had yesterday said in
Parliament, "We have not accepted this list and have sought more details.
We have said that it is only after we verify the details, can we issue an
emergency certificate for their deportation."The
Donald Trump administration has given a list of 271 people, claiming they were
illegal migrants from India.Asked
about the killing of an Indian woman and her seven-year-old son in the US last
night, Baglay said India is in touch with the US authorities who are trying to
ascertain details of the "very unfortunate incident".
അമേരിക്കയില്‍
കഴിയുന്ന
200ലേറെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി
ട്രംപ്
ഭരണകൂടം.
271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന്
നാടുകടത്തുമെന്ന്
അമേരിക്കന്‍
അധികൃതര്‍
അറിയിച്ചതായി
കേന്ദ്രമന്ത്രി
സുഷമ
സ്വരാജ്
വ്യക്തമാക്കി.അതേസമയം, നാടുകടത്തും മുമ്പ് ഇന്ത്യക്കാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. നാടുകടത്തപ്പെടുന്നവര്‍ ഇന്ത്യക്കാരാണ് ഉറപ്പുവരുത്താന്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യ അറിയിച്ചത്. ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയ ശേഷം മാത്രമേ നാടുകടത്തല്‍ നടപടിയിലേക്ക് നീങ്ങാവൂ എന്നും അമേരിക്കന്‍ ഭരണകൂടടത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ യുഎസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ മന്ത്രി സുഷമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.2009-2014 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് നടന്ന സമീപകാല സര്‍വേയില്‍ അഞ്ചു ലക്ഷത്തോളം വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ, അടുത്തകാലത്തായി യുഎസില്‍ ഇന്ത്യക്കാര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Prof. John Kurakar
No comments:
Post a Comment