Pages

Saturday, March 25, 2017

GOVERNMENT PLANS TO SEAL INTERNATIONAL BORDERS WITH PAK,BANGLADES

GOVERNMENT PLANS TO SEAL INTERNATIONAL BORDERS WITH PAK,BANGLADES
പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യാന്തര
അതിര്ത്തിയില്മതില്കെട്ടുമെന്ന്-രാജ്നാഥ്
Union Home Minister Rajnath Singh on Saturday said India is looking forward to seal the international boundaries with neighbours Pakistan and Bangladesh. The home minister, who was addressing the passing out parade of the Border Security Force Assistant Commandants at the BSF Academy in Tekanpur, Madhya Pradesh, said, “India is planning to seal the international boundaries with Pakistan and Bangladesh as soon as possible. This could be India’s major step against terrorism and the problem of refugees”.
പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്ത്തി എത്രയും വേഗം അടയ്ക്കാന്ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്തെകാന്പുര്ബിഎസ്എഫ് അക്കാദമിയില്പാര്സിങ് ഔട്ട് പരേടില്സംസാരിക്കുകയായിരുന്നു മന്ത്രി.
അതിര്ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും ക്രമാതീതമായി വര്ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.2018 ഒടെ പാകിസ്താനുമായുള്ള അതിര്ത്തി അടക്കും. ഭീകരവാദ പ്രവര്ത്തനത്തിനെതിരായ ഇന്ത്യന്നീക്കത്തില് നടപടി ഏറെ നിര്ണായകമാകുമന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Prof. John Kurakar


No comments: