STRAY
DOGS EAT UPOLD WOMEN WHO WENT MISSING FROM MP HOSPITAL
ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു
A mauled body of an 80-year-old woman, who was apparently eaten up
by stray dogs, was found in the district hospital premises days after she went
missing from the facility.Officials said on Monday that the remains of the
woman identified as Bismillah were found on Sunday by the sanitation staff in
the hospital premises near the maternity ward. The woman had gone missing on
March 19.The hospital came to know about the missing woman only when other
patients alerted the staff about a foul smell emanating from the spot near the
ward where a portion of her mutilated body was found, Chief Medical and Health
Officer (CMHO) Dr S S Gupta said.
It appears that she was eaten up by stray dogs who just left
the upper portion of her body, the CMHO said, adding the woman might have
probably stepped out of the hospital and was mauled by the animals.However,
further probe will bring clarity into the incident, he added.The old woman had come
from Madhusudhangadh area in Guna district a few days ago and was admitted to
the district hospital recently by cops who found her unwell and lying on a
roadside, police said.The woman went missing on March 19, but no police complaint was
lodged by the hospital authorities, they said.Her remains have been handed over
to relatives for last rites and investigation is underway.
അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി. മധ്യപ്രദേശിലെ രാജ്ഗഡിലാണു ദാരുണമായ സംഭവം നടന്നത്.തെരുവിൽ അലഞ്ഞുനടന്നിരുന്ന ബിസ്മില്ല എന്ന എണ്‍പതുകാരിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഈമാസം 19ന് ഇവിടെനിന്നു വൃദ്ധയെ കാണാതായിരുന്നെങ്കിലും വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം പ്രസവ വാർഡിനു സമീപത്ത് രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പകുതി ഭാഗം നായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നെന്നുചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ്.എസ്.ഗുപ്ത പറഞ്ഞു. മൃതദേഹത്തിന്റെ മേൽഭാഗം പൂർണമായി നായ്ക്കൾ ഭക്ഷണമാക്കി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ഇവരെ നായ്ക്കൾ കടിച്ചുകീറിയതാകാനാണു സാധ്യതയെന്നു ഡോ.എസ്.എസ്.ഗുപ്ത പറഞ്ഞു.ആുപത്രിയിൽനിന്ന് ഇവരെ കാണാതായിരുന്നെങ്കിലും അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഗുണ ജില്ലയിലെ മധുസുദൻഗഡ് സ്വദേശിയായ വൃദ്ധയുടെ ശേഷിച്ച ശരീരഭാഗങ്ങൾ ബന്ധുക്കൾക്കു കൈമാറി. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു

Prof. John Kurakar
No comments:
Post a Comment