RISTY AWARD TO RISHI RAJ SINGH
ഋഷിരാജ് സിംഗിന്
റിസ്റ്റി പുരസ്കാരം
കൊച്ചിയിൽ മരിച്ച റിസ്റ്റിയുടെ പേരിലുള്ള ആദ്യ പുരസ്കാരം ഋഷിരാജ് സിംഗിന്
മയക്കുമരുന്നിന്
അടിമയായ
വ്യക്തി കുത്തിക്കൊലപ്പെടുത്തിയ
13 വയസുകാരൻ
റിസ്റ്റിയുടെ
സ്മരണ നിലനിർത്തുന്നതിന്
ചാവറ കൾച്ചറൽ
സെന്റർ ഏർപ്പെടുത്തിയ
പ്രഥമ റിസ്റ്റി
പുരസ്കാരത്തിനു
എക്സൈസ്
കമ്മീഷണർ
ഋഷിരാജ്
സിംഗ് അർഹനായി.
എം. കെ. സാനു
അധ്യക്ഷനും
കെ. ജി. ജോർജ്,
ജോണ്‍ പോൾ,
ഡി. ബി.
ബിനു എന്നിവർ
അംഗങ്ങളും
ചാവറ കൾച്ചറൽ
സെന്റർ
ഡയറക്ടർ
ഫാ. റോബി
കണ്ണൻചിറ
കണ്‍വീനറുമായ
ജഡ്ജിംഗ്
കമ്മിറ്റിയാണ്
അവാർഡ്
നിർണയിച്ചത്.
ഏപ്രിൽ
അവസാനവാരം
എറണാകുളത്ത്
നടക്കുന്ന
ചടങ്ങിൽ
അവാർഡ്
സമ്മാനിക്കും. ചാവറ കൾച്ചറൽ സെൻറർ ഏർപ്പെടുത്തിയ പ്രഥമ റിസ്റ്റി പുരസ്കാരം സംസ്ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്. മദ്യ- മയക്കുമരുന്ന് കരങ്ങളിൽ നിന്നും യുവതലമുറയെ മോചിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നവർക്കും, പ്രചാരകരാകുന്നവർക്കുമാണ് അവാർഡ്
Prof. John Kurakar
No comments:
Post a Comment