Pages

Friday, March 24, 2017

MEAT SHOPS SET ABLAZE IN UTTER PRADESH

MEAT SHOPS SET ABLAZE IN
 UTTER PRADESH
ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ സമ്പൂർണ്ണ മത്സ്യ-മാംസ നിരോധനം
"Unidentified persons set ablaze three shops selling fish and meat. An FIR has been registered against them," Superintendent of Police Hathras, Dilip Kumar Srivastava said on Wednesday morning.Sub-Divisional Magistrate (Hathras Sadar) Rakesh Gupta also met the aggrieved shop owners and heard their grievances.The incident comes close on the heels of some slaughterhouses being sealed in Uttar Pradesh on the orders of the Yogi Adityanath government.
On 21 March, the Ghaziabad Police sealed 10 meat shops and four slaughterhouses which were allegedly running illegally in the city. District authorities sealed a slaughterhouse that was being illegally run in the Kamalgadaha locality. Officials claimed that the slaughterhouse had been shutdown in 2012 but continued to operate in a clandestine manner.
ലക്നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ സമ്പൂർണ്ണ മത്സ്യ-മാംസ നിരോധനം. ലൈസൻസ് പുതുക്കാതെ അനധികൃതമായി പ്രവർത്തിച്ചെന്ന പേരിലാണ് ഒറ്റ രാത്രികൊണ്ട് നൂറോണം അറവുശാലകളും മത്സ്യ മാർക്കറ്റുകളും സർക്കാർ പൂട്ടിച്ചത്. ലൈസൻസ് പുതുക്കി നല്കില്ലെന്നാണ് അധികൃതരുടെ നിലപാട്. കോഴി, ആട്ടിറച്ചി എന്നിവയുടെയെല്ലാം വില്പന തടഞ്ഞിരിക്കുകയാണ്. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചു പൂട്ടണമെന്നും പശുക്കളെ കടത്തുന്നത് തടയണമെന്നും മുഖ്യമന്ത്രി നേരത്തെ പോലീസിനു നിർദേശം നല്കിയിരുന്നു. ഇത് പുതിയ നീക്കമല്ലെന്നും അനധികൃത അറവുശാലകൾ നിരോധിക്കുന്നത് പാർട്ടി പ്രകടനപത്രികയിലുള്ള നടപടിയാണെന്നുമാണ് ബിജെപി വിശദീകരണം.
Prof. John Kurakar



No comments: