LONDON ATTACK: POLICE HAVE
ARRESTED EIGHT PEOPLE
ARRESTED EIGHT PEOPLE
ലണ്ടൻ ഭീകരാക്രമണം; 8 പേർ അറസ്റ്റിൽ
London attack: At least four dead, 40 injured after
terrorist targets Westminster Bridge, Houses of Parliament. The
attack started about 2:40pm (local time) when a speeding car ran down
pedestrians on Westminster Bridge, before crashing into the railings
surrounding the Parliament.The knife-wielding driver then entered the
Parliament grounds and fatally stabbed a police officer, identified
as a 48-year-old father with 14 years' service, before himself being
shot dead.
ലണ്ടന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ലണ്ടന്‍ നഗരത്തിലും ബര്‍മിങ്ഹാമിലുമാണ് റെയ്ഡുകള്‍ നടത്തിയത്.പൊലീസ് ആറ് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളലാണ് 8 പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന്ബ്രിട്ടെന്‍റ ഭീകരവിരുദ്ധ സേനയിലെ ഒാഫീസര്‍ മാര്‍ക്ക് റോവ്ലി അറിയിച്ചു. റെയ്ഡില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യന്താര തീവ്രാവദ സംഘടനകള്‍ ഭീകരാക്രമണത്തിന്
പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും റോവ്ലി പറഞ്ഞു.ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കംഅഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു
.വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍
ഫ്രഞ്ച്, ദക്ഷിണകൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.
Prof. John Kurakar
No comments:
Post a Comment