SASIKALA TOOK AN OATH AT
JAYALAITHA’S MEMORIAL IN CHENNAI’S MARINA BEACH BEFORE LEFT FOR BENGALURU TO
SURRENDER
ജയലളിതയുടെ കല്ലറയില്‍ ആഞ്ഞടിച്ച്
AIADMK interim general secretary Sasikala Natarajan, who has been
convicted by the Supreme Court in the DA case, took an oath at Jayalalitha's
memorial in Chennai's Marina Beach before she left for Bengaluru to surrender.
While offering floral tibutes the the late leader's memorial, an emotional
Sasikala thumped her palm thrice on the memorial with a stern expression. She
paused before the grave with wide eyes and an expression of resolve. She
appeared to have vowed to come out stronger. Sasikala Natarajan
will surrender before a special court set up at the central jail presmises at
Parapanaagrahara, Bengaluru. The Registrar of the Karnataka High Court issued
an order to transfer the case to the central jail premises from the City Civil
Court on Nrupathunga road in the city.
Sasikala who has left Chennai after paying tributes at
Jayalalithaa's memorial is expected to reach Bengaluru by Wednesday evening.
She will head straight to the court and surrender herself. From there she will taken
to prison. She is expected to file an application seeking more time to
surrender on health grounds. Earlier a similar application filed by her was
rejected by the Supreme Court.
ശശികലയുടെ ശപഥമാണ് ഇപ്പോള്‍ തമിഴകത്തെ ചര്ച്ചാവിഷയം. ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലേക്ക് പോകുംമുമ്പ് ശശികല മറീനയില്‍ ജയലളിതയുടെ സമാധിയിലെത്തിയിരുന്നു. അവിടെ 'അക്ക'യുടെ ശവക്കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് തമിഴകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ശപഥം അരങ്ങേറിയത്. ശപഥമെടുക്കാന്‍ തയ്യാറായി തന്നെയാണ് ശശികല സമാധിയിലെത്തിയതെന്നാണ് സൂചന. മൂന്നു തവണ കല്ലറയില്‍ ആഞ്ഞടിച്ച ശേഷമാണ് ശശികല പ്രതിജ്ഞയെടുത്തിരിക്കുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാകും. ഇതിനായി ശശികല ബംഗളൂരുവിലേക്ക് റോഡു മാര്ഗം യാത്രി തിരിച്ചു. മറീന ബീച്ചിലെ ജയാ സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ശശികല ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്.
പാര്ട്ടി എംഎല്എമാരെ പാര്പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്ഡനിലെത്തിയിരുന്നു. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പോയസ് ഗാര്‍ഡനില്‍ അണികളോട് പറഞ്ഞു. ജയിലില്‍ നിന്ന് പാര്ട്ടിയെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി.അതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ. പനീര്ശെല്വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരുവരും രാത്രി വൈകി മറീന ബീച്ചിലെ ജയാസ്മാരകത്തില് സന്ദര്‍ശനം നടത്തി. എഐഎഡിഎംകെയുടെ നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്ത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്നും ദീപ വാര്ത്താലേഖകരോട് പറഞ്ഞു. അതേസമയം തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷം ആര്‍ക്കാണെന്നറിയാന്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്ക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
Prof. John Kurakar
ശശികലയ്ക്ക് ജയില്‍...... |
Prof. John Kurakar
No comments:
Post a Comment