Pages

Wednesday, February 1, 2017

ONE LAKH CRORE DEDICATED FUND FOR ENHANCING RAIL SAFETY IN UNION BUDGET-2017

ONE LAKH CRORE DEDICATED FUND FOR ENHANCING RAIL SAFETY IN UNION BUDGET-2017

റെയില്വേ സുരക്ഷക്ക് ലക്ഷം കോടി

A national rail safety fund is proposed to be created with a corpus of Rs 1 lakh crore to leverage technology and carry out infrastructure upgrades apart from re-training and skill training to railway staff that is expected to enhance passenger safety.Ending the 92-year-old colonial practice of a separate railway budget, Finance Minister Arun Jaitley Wednesday presented a unified budget in Lok Sabha.“The present of a unified budget provides an opportunity to the government to work towards integrated transport solution in India by synergising road, rail and waterways transportation investments,” said Jaitley.
He announced that the Centre will provide an annual support of Rs 20,000 crore to railways for the Rashtriya Rail Sanraksha Kosh for next five years. Railway has been demanding for a dedicated safety funds to carry out necessary upgradation and infrastructure development to enhance safety of passengers.The finance minister said that railways will focus on four major areas -- passenger safety, capital and development work, cleanliness and financial and accounting reforms.For 2017-18, the plan size has been pegged by the Railways at Rs 1,31,000 crore – which includes gross budgetary support of Rs 55,000 crore.Indian Railways aspires to feed about 7000 stations with solar power in the next few years and 500 railway stations will be made disabled friendly with lifts and escalators.Jaitley said it is now proposed to introduce a coach mitra facility, a single window interface to register all coach related complaints and requirements.Giving push to digital economy, he also talked about waiving off service charge from rail tickets booked online on IRCTC website and mobile application.All Railway PSUs like IRCTC, IRCON and IRFC will now be listed in all stock exchanges.
 കേന്ദ്ര ധനമന്ത്രി അരുണ്ജെയ്റ്റ്ലി പൊതുബജറ്റില്ലയിപ്പിച്ച് അവതരിപ്പിച്ച ആദ്യ റെയില്വേ ബജറ്റില്സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്ഇടപാടുകള്പ്രോത്സാഹിപ്പിക്കുന്നതിനും മുന്ഗണന. റെയില്വേ സുരക്ഷക്കായി ഒരു ലക്ഷം കോടി രൂപ നീക്കിവെച്ചു. പാത നവീകരണത്തിനും പാലങ്ങള്ബലപ്പെടുത്താനുമാണ് പണം ചെലവഴിക്കുക. ട്രെയിന്അപകടങ്ങള്വര്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷക്ക് മുന്തൂക്കം നല്കുന്നത്. ഓണ്ലൈന്ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കും.
ഇതിന്റെ ഭാഗമായി റെയില്വേയുടെ ഓണ്ലൈന്ബുക്കിങ് സൈറ്റായ .ആര്‍.സി.ടി.സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്നിന്ന് സര്വീസ് ചാര്ജ് ഈടാക്കില്ല. നേരത്തെ സ്ലീപ്പര്ക്ലാസുകള്ക്ക് 20 രൂപയും എസി ക്ലാസിന് 40 രൂപയും സര്വീസ് ചാര്ജ് ഈടാക്കിയിരുന്നു. സര്വീസ് ചാര്ജ് ഒഴിവാക്കുന്നതിലൂടെ റെയില്വേക്ക് പ്രതിദിനം രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടാകും.ടിക്കറ്റിങ് സേവനങ്ങള്ക്കായി പ്രത്യേക മൊബൈല്ആപ്പ് ഏര്പ്പെടുത്തുമെന്നും ജെയ്റ്റ്ലി പറഞ്ഞു. 3,500 കിലോമീറ്റര്പുതിയ റെയില്പാത കമ്മീഷന്ചെയ്യും. 2000 സ്റ്റേഷനുകള്സൗരോര്ജം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. സോളാര്വൈദ്യുതി ഉല്പാദനം ഏഴായിരം സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 2019ഓടെ രാജ്യത്തെ എല്ലാ കമ്പാര്ട്ട്മെന്റുകളിലും ബയോ ടോയ്ലറ്റുകള്നിലവില്വരും.പ്രത്യേക വിനോദ സഞ്ചാര സോണുകളും പ്രഖ്യാപിക്കും. റെയില്വേയുമായി ബന്ധപ്പെട്ട പരാതികള്പരിഹരിക്കാന്മിത്ര കോച്ച് പദ്ധതി തുടങ്ങും. 2020ഓടെ ആളില്ല ലെവല്ക്രോസുകള്പൂര്ണമായും ഒഴിവാക്കും. 500 സ്റ്റേഷനുകളില്ലിഫ്റ്റ് സൗകര്യമൊരുക്കും. സ്റ്റേഷനുകള്ഭിന്നശേഷി സൗഹൃദമാക്കുകയാണ് സര്ക്കാര്ലക്ഷ്യം. സീറ്റുകള്സംബന്ധിച്ച പരാതികള്പരിഹരിക്കാന്സംവിധാനമില്ലാത്തതുമൂലം യാത്രക്കാര്ക്കുണ്ടാകുന്ന പ്രയാസങ്ങള്പരിഹരിക്കുന്നതിന് ഏക ജാലക സംവിധാനമൊരുക്കുമെന്നും ബജറ്റില്പ്രഖ്യാപനമുണ്ട്.
തീര്ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനുമായി പ്രത്യേക ട്രെയിനുകള്ഓടും. റെയില്വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്പണം നീക്കിവെക്കും. ചരക്കു നീക്കം വര്ധിപ്പിക്കുന്നതിന് എന്ഡ് ടു എന്ഡ് സര്വീസുകള്തുടങ്ങും. ട്രെയിനുകളില്ബയോ ടോയ്ലറ്റുകള്സ്ഥാപിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. യുവാക്കള്ക്ക് ജോലി അവസരങ്ങള്ഒരുക്കുന്നതിന് പുതിയ മെട്രോ റെയില്പദ്ധതിയെക്കുറിച്ചും സര്ക്കാര്ആലോചിക്കുന്നുണ്ട്. റെയില്വേക്കായി 1,31,000 കോടി രൂപയാണ് ധനമന്ത്രി ബജറ്റില്നീക്കിവെച്ചിരിക്കുന്നത്.
Prof. John Kurakar




No comments: