Pages

Sunday, February 19, 2017

സ്ത്രീയുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ളതല്ല പൗരുഷം: മമ്മൂട്ടി

സ്ത്രീയുടെ മേല്അടിച്ചേല്പിക്കാനുള്ളതല്ല പൗരുഷം: മമ്മൂട്ടി
സ്ത്രീയുടെ മേല്അടച്ചേല്പിക്കാനുള്ളതല്ല പൗരുഷമെന്ന് മമ്മൂട്ടി. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്ത്തിപ്പെടുത്തിയ സംഭവത്തില്പ്രതിഷേധിച്ച് എറണാകുളം ഡര്ബാര്ഹാളില്നടന്ന സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയില്സംസാരിക്കുകയായിരുന്നു മമ്മൂട്ടി

ഇതൊരു പ്രതിരോധത്തിന്റെ പ്രതീകമാണ്. നാളം തീയായി അഗ്നിഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവടൈ മുകളില്ആഞ്ഞു പതിക്കും. ഇത് അതിനുള്ള കൂട്ടായ്മയാണ് പൗരുഷം സ്ത്രീയുടെ മേല്അടിച്ചേല്പിക്കാനുള്ളതല്ല. ആത്മരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാം എന്നാണ് ഒരു ജഡ്ജി തന്നെ പറഞ്ഞത്. നമ്മുടെ അഭിമാനവും നമ്മുടെ സ്വത്താണ്. എന്റെ സഹോദരിക്ക് പറ്റിയ ദുരന്തം ദുരന്തത്തില്അവളുടെ ദു:ഖത്തിനും വേദനയ്ക്കുമൊപ്പം ഞങ്ങള്ചേരുകയാണ്. അവള് സമൂഹത്തില്ഒറ്റയ്ക്കല്ല ഇവളെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഇല്ലാവരും അവര്ക്കൊപ്പമുണ്ട്. നിയമവും സര്ക്കാരും പോലീസും ഞങ്ങളും അവള്ക്കൊപ്പമുണ്ട്-മമ്മൂട്ടി പറഞ്ഞു.

Prof. John Kurakar


No comments: