Pages

Monday, December 19, 2016

X'MAS' (തിരുപിറവിയെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി )

ലോക രക്ഷകന്റെ തിരുപിറവിയെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു..ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ച നക്ഷത്രത്തിന്റെ ദൗത്യമാണ് നാം ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെ പാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി , സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ , ലോക മോഹങ്ങളുടെ വര്‍ണ്ണ പൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതന നന്മയില്‍ ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് നമ്മുടെ ജീവിതത്തെ മാറ്റാം ....പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും കഴിയണം,

No comments: