WHY ISN’T RAHUL GANDHI REVEALING WHAT INFORMATION HE HAS ON PM MODI
മോദിക്കെതിരായ തെളിവുകൾ പാർലമെൻറിൽ വെക്കാൻ രാഹുലിനോട് കെജ്രിവാൾ
Rahul Gandhi
earlier said that PM Narendra Modi is terrified with the information he has
regarding his involvement in corruption. "I
have personal information regarding corruption involving the Prime Minister. If I
will speak, his balloon will burst. He is scared. Modi is personally terrified with the information I have," Rahul Gandhi said
earlier today.
"It
is personal corruption of the Prime Minister. Thus, they (the government) are
not allowing me to speak in Parliament," the Congress leader added.
The
Aam Aadmi Party also asked Rahul to reveal the information. "If Gandhi
actually has papers on Modi ji's personal involvement in corruption then why
doesn't he expose it outside the Parliament?" Kejriwal tweeted.Kejriwal's
remarks followed Aam Aadmi Party leader Ashish Khetan's tweet which said if
Gandhi was not allowed to speak inside the House, then he should speak outside
and disclose the information he has about Modi.. In his press conference today,
Rahul Gandhi said he wanted to reveal the "information" in the Lok
Sabha as he was the chosen representative of the people. "Let us speak in
Lok Sabha, we will reveal everything," he said.
Rahul
blamed the government for not allowing discussion in Parliament as they were
scared of the "information" Gandhi carried.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിക്കുന്ന
ആരോപണങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ
വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാൾ. മോദിക്കെതിരെ
തൻെറ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന
രേഖകൾ തുറന്നുകാട്ടാൻ രാഹുൽ തയ്യാറാകണം. കോൺഗ്രസ്- ബി.ജെ.പി സൌഹൃദ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
"യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ കൈവശം അഴിമതി നടത്തുന്നതിൽ
മോദിയുടെ സ്വകാര്യ ഇടപെടലുകളുടെ
തെളിവുകളുണ്ടെങ്കിൽ പിന്നെ എന്താണ് അത് പാർലമെന്റിന്
മുന്നിൽ വെളിപ്പെടുത്താത്തത്. സൌഹൃദ മത്സരമാണ് ഇവിടെ നടക്കുന്നത്. ബി.ജെ.പിക്ക് കോൺഗ്രസിനെതിരെ അഗസ്ത വെസ്റ്റ്ലാൻഡ് കോപ്ടർ ഇടാപാടുണ്ട്.
കോൺഗ്രസിന് ബി.ജെ.പിക്കെതിരായി സഹാറ-ബിർള അഴിമതിയുമുണ്ട് "-കെജ്രിവാൾ ട്വിറ്ററിലൂടെ
വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സഭക്കകത്ത് സംസാരിക്കാനുള്ള അനുമതിയില്ലെങ്കിൽ പൊതുയിടത്ത് സംസാരിക്കാൻ ധൈര്യം കാണിക്കട്ടെയെന്ന് ആം ആദ്മി നേതാവ് ആഷിഷ് ഖേതൻ ട്വീറ്റ് ചെയ്തു. മോദിക്കെതിരായ ആരോപണം വ്യാജവും അടിസ്ഥാനരഹിതമാണെന്ന് പാർലമെന്ററികാര്യ
വകുപ്പ് മന്ത്രി അനന്ത് കുമാർ പ്രതികരിച്ചു.
നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിെൻറ തെളിവ് തെൻറ കൈവശമുണ്ടെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശെപ്പട്ടിരുന്നു. അതുകൊണ്ടാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. ഞാൻ സംസാരിക്കുന്നത് പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിെൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിെൻറ തെളിവ് തെൻറ കൈവശമുണ്ടെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശെപ്പട്ടിരുന്നു. അതുകൊണ്ടാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്. ഞാൻ സംസാരിക്കുന്നത് പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിെൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Prof. John Kurakar

No comments:
Post a Comment