TAMILNADU
CM AMMA JAYALALITHA HEALTH CONDITION SERIOUS
ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
How Serious Amma Jayalalitha health condition. Tamilnadu people
praising to god for amma. One of the strongest lady health going down to down
daily health updates. Amma Jayalalitha is in hospital from last 25 days. Media
also not reported update about Amma Jayalalitha reports. people much interested
to know condition position and her health condition. only a few people know
about her health condition of Jayalalitha. Our previous post about Jayalalitha
health condition stable hope for good better recover soon.According to news reports buzz Jayalalitha CM amma
had serious health issues bad condition and she not even able to take food,
feed only milk, drinks soft diet food. she is on ventilators and care health.
Many people are going to visit Apollo hospital daily but official and Police
security not allowed into hospital none of them allow to see AMMA Garu. My CM
is fine going trend on twitter.
uperstar Rajinikanth visited Apollo Hospitals in Chennai on Sunday
evening to enquire about the health condition of Tamil Nadu chief minister J
Jayalalithaa who has been undergoing treatment there since September 22. The
hospitalized CM of Tamil Nadu Jayalalitha apparently underwent a 3 hour long CT
scan at Apollo Hospital yesterday. In concerning about Jayalalitha’s health
Supreme court judge lawyer Regan S Bell has written a 3 page letter to
President Pranab Mukherjee stating to know the reason behind the secrecy of
Apollo hospitals
ഐ.സി.യുവിൽ
കഴിയുന്ന
തമിഴ്നാട്
മുഖ്യമന്ത്രി
ജെ.
ജയലളിതയുടെ
നില
അതീവ
ഗുരുതരമായി
തുടരുന്നുവെന്ന് അപ്പോളോ
ആശുപത്രി
അധികൃതർ
മെഡിക്കൽ
ബുള്ളറ്റിനിലൂടെ അറിയിച്ചു.
ഇ.സി.എം.ഒ
എന്ന
യന്ത്രത്തിന്റെ
സഹായത്തിലാണ്
ഇപ്പോൾ
ജീവൻ
നിലനിർത്തുന്നത്. ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ജയലളിതയെന്നും പത്രകുറിപ്പിൽ പറയുന്നു. ആരോഗ്യം വീണ്ടെടുക്കാന്‍ എല്ലാ വിധ പ്രയത്നങ്ങളും നടത്തുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നുവെന്നാണ് അപ്പോളോ ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ .
എന്താണ് ഇ.സി.എം.ഒ (E.C.M.O ). എക്സ്ട്രാ- കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന് ( Extra-Corporeal Membrane Oxygenation )എന്നതിന്റെ ചുരുക്കെഴുത്താണ് ഇ.സി.എം.ഒ. രോഗിയുടെ ഹൃദയവും ശ്വാസകോശവും കാര്യക്ഷമമായി പ്രവര്ത്തിക്കാതെ വരുമ്പോഴാണ് ഇ.സി.എം.ഒ ഉപയോഗിക്കുന്നത്.50 ശതമാനം സാധ്യതയാണ് ഈ പരീക്ഷണത്തിനുള്ളതെങ്കിലും ലോകവ്യാപകമായി അടിയന്തിര ഘട്ടങ്ങളില്‍ ജീവന് നിലനിര്‍ത്താന്‍ ഇ.സി.എം.ഒ ഉപയോഗിക്കുന്നുണ്ട്. ശ്വാസകോശവും ഹൃദയവും പൂര്ണമായും സ്വയം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഈ സംവിധാനം ഉപയോഗിക്കുക. ഇ.സി.എം.ഒ ശരീരവുമായി ഘടിപ്പിക്കുന്നതോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്ത്തനം പൂര്ണമായും ഇത് ഏറ്റെടുക്കുന്നു. ശരീരത്തിന്റെ നിലവിലെ അവസ്ഥ തുടരാന്‍ ഇത് രോഗിയെ സഹായിക്കും.
സാധ്യമായ ചികിത്സകളോടെല്ലാം രോഗിയുടെ ശരീരം പ്രതികരിക്കാതെ വരുമ്പോഴാണ് അറ്റകൈ പ്രയോഗമായി ഇ.സി.എം.ഒ ഉപയോഗിക്കുന്നത്. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കപോകുന്ന രക്തക്കുഴലില്‍ നിന്ന് രക്തത്തെ ശരീരത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഇ.സി.എം.ഒയിലേക്ക് എത്തിക്കുന്നു. തുടര്ന്ന് യന്ത്രം രക്തത്തിലെ ഓക്സിജന്റെ അളവ് വര്ധിപ്പിക്കും. ഇതിനായി ഓക്സിജനേറ്റര്‍ എന്ന ഭാഗത്തിലേക്ക് രക്തത്തിനെ എത്തിക്കുന്നു. തുടര്ന്ന് രക്തം പ്രത്യേകം മ്പ് ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് എത്തിക്കുന്നു. ശ്വാസകോശവും ഹൃദയവും ചെയ്യുന്ന ജോലി ഈ യന്ത്രം ഒറ്റയ്ക്ക് ചെയ്യുന്നു. ഇത്തരത്തില്‍ അഴ്ചകളോളം ഇതേരീതിയില്‍ മുന്നോട്ട് പോകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ...
ശ്വാസകോശ അണുബാധയ്ക്ക് പുറമെ ഹൃദയ സ്തംഭനം കൂടി ഉണ്ടായതാണ് ജയലളിതയുടെ നില ഗുരുതരമാക്കിയത്.
Prof. John Kurakar
No comments:
Post a Comment