PM MODI IN MAHARASHTRA FOR
SHIVAJI MEMORIAL
ശിവജി സ്മാരകത്തിന് മോദി തറക്കല്ലിട്ടു.
PM Narendra Modi has
laid the foundation for the grand memorial of Maratha warrior king Chhatrapati
Shivaji Maharaj off the Mumbai coast in the Arabian Sea. Shivaji Maharaj was a
multifaceted personality. So many aspects of his personality inspire us. His courage
was known but there are so many more aspects of Shivaji Maharaj we must know
about. Prime Minister Narendra Modi pays floral tribute to the Chhatrapati
Shivaji Maharaj statue at the MMRDA ground.

04:56 pm: Even today,
thw world speaks about tourism in India, every wishes to vist the Taj Mahal at
least once, says Modi.04:54 pm: His courage was known but there are so many
more aspects of Shivaji Maharaj we must know about. Look at his policies on
water, finance: PM04:52 pm: Yes, Mahatma Gandhi fought the British but at the
same time he fought for equality in our society: PM04:52 pm: Shivaji Maharaj
was a multifaceted personality. So many aspects of his personality inspire us:
PM04:50 pm: I am extremely delighted to be here, in this programme, with you
all: PM04:45 pm: Pm Modi addresses public rally at Bandra Kurla Complex in
Mumbai.04:25 pm: After laying the foundation stone of Shivaji statue, at the
MMRDA grounds, PM Modi lays foundation stone for two metro corridors and other
projects.03:58 pm: Prime Minister Narendra Modi paid floral tribute to the
Chhatrapati Shivaji Maharaj statue at the MMRDA ground.3.10 pm: The statue of Chhatrapati Shivaji Maharaj in
the middle of Arabian Sea.
3600 കോടി ചെലവിട്ട് നിര്മ്മിക്കുന്ന
ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി
നരേന്ദ്ര മോദി ശിലപാകി. മുംബൈ
തീരത്ത് നിന്ന് ഒന്നരകിലോമറ്റീര് അകലെ
അറബിക്കടലിലാണ് സ്മാരകം നിര്മ്മിക്കുന്നത്. ശനിയാഴ്ച
ഉച്ചതിരിഞ്ഞ് ഹോവര്ക്രാഫ്റ്റില് സ്മാരകം സ്ഥാപിക്കുന്ന ഭാഗത്ത്
മോദി എത്തി ജലപൂജയിലും
പങ്കെടുത്തു.മഹാരാഷ് ട്ര സര്ക്കാര്
വന് തുക ചെലവിട്ട്
പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള് പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത്
നീക്കി. തങ്ങളുടെ ജീവിതമാര്ഗത്തിന് തിരിച്ചടിയാകും
പ്രതിമ സ്ഥാപിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള് കുറ്റപ്പെടുത്തുന്നു.രാജ്യത്തെ ഏറ്റവും വലിയ
സ്മാരകം മാത്രമല്ല ലോകത്തെ തന്നെ
ഏറ്റവും വലിയ സ്മാരകമാണ് നിര്മ്മിക്കുന്നതെന്ന്
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്മാണം സാധ്യമാക്കിയ പ്രധാനമന്ത്രി
നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി
പറഞ്ഞു.15 ഹെക് ടര് സ്ഥലത്ത്
210 മീറ്റര് ഉയരമുണ്ടാകും പ്രതിമയ്ക്ക്.
Prof. John Kurakar
No comments:
Post a Comment