INCOME TAX RAID
AT NOIDA AXIS BANK- 20 FAKE ACCOUNTS-RS 60 CRORE DEPOSITS
ആക്സിസ് ബാങ്കില് വീണ്ടും റെയ്ഡ്: 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി
The Income Tax
Department raided the Noida Sector 51 branch of Axis Bank on Thursday.
According to news agency ANI, over 20 fake companies had their accounts in the
branch and an amount of over Rs 60 crore had been deposited in these accounts.
On December 5, the Enforcement Directorate officials had arrested two Axis Bank
managers in New Delhi as part of its investigation in a racket involved in
illegal conversion of currency notes.
Earlier this
month, the I-T department had also visited the bank’s Chandni Chowk branch and
found that huge sums were deposited in multiple accounts after November 8, when
Prime Minister Narendra Modi announced
the demonetisation of old Rs 500 and Rs 1000 notes. The deputy manager of an Axis Bank branch in
Kolkata was earlier arrested for allegedly converting black money into white
through bogus company accounts.
ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വ്യാജ നിക്ഷേപം കണ്ടെത്തി. 20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടുക്ക് ബ്രാഞ്ചുകളുള്ള ആക്‌സിസ്
ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നേരത്തെ
ആക്‌സിസ്
ബാങ്കിന്റെ
ഡല്‍ഹി
ചാന്ദ്‌നി
ചൗക്ക്
ബ്രാഞ്ച്
ശാഖയില്‍
വന്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നു.
കെവൈസി
നിബന്ധനകള്‍
പാലിക്കാത്ത
44 അക്കൗണ്ടുകളില്‍
100 കോടി
രൂപയും
15 വ്യാജ
അക്കൗണ്ടുകളില്‍
70 കോടി
രൂപയും
ഉണ്ടെന്നായിരുന്നു
കണ്ടെത്തല്‍.
450 കോടി
രൂപയുടെ
നിക്ഷേപങ്ങള്‍ക്ക്
വ്യക്തമായ
രേഖകളില്ലെന്നും
വ്യക്തമായിരുന്നു.
ഇതേത്തുടര്‍ന്ന്
ബാങ്ക്
ഉദ്യോഗസ്ഥരെ
ചോദ്യം
ചെയ്തിരുന്നു.അതിനിടെ, കള്ളപ്പണം
കണ്ടെത്താന്‍
രാജ്യ
വ്യാപകമായി
ആദായ
നികുതി
വകുപ്പിന്റെ
പരിശോധന
തുടരുകയാണ്.
Prof. John Kurakar
No comments:
Post a Comment