Pages

Thursday, December 15, 2016

കടുവാത്തോട്ടത്തിൽ അലക്സാണ്ടർ വൈദ്യൻറെ ഭാര്യ അമ്മിണിക്കുട്ടി നിര്യാതയായി

കിഴക്കേത്തെരുവ് കടുവാത്തോട്ടത്തിൽ അലക്സാണ്ടർ വൈദ്യൻറെ ഭാര്യ അമ്മിണിക്കുട്ടി നിര്യാതയായി


കൊട്ടാരക്കര കിഴക്കേത്തെരുവ് കടുവാത്തോട്ടത്തിൽ അലക്സാണ്ടർ വൈദ്യൻറെ ഭാര്യ അമ്മിണിക്കുട്ടി നിര്യാതയായി. 77 വയസ്സായിരുന്നു .ശവസംസ്ക്കാരം 2016 ഡിസംബർ  15 ന്  കുറ്റിയിൽഭാഗം  സെൻറ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തി . അലക്സാണ്ടർ വൈദ്യൻ കുരാക്കാരൻ കുടുംബയോഗം  അംഗമാണ് . മറിയാമ്മ ജോസ് ,പാസ്റ്റർ ഫ്രാൻസിസ് കോശി വൈദ്യൻ , ഫാ . മത്തായി വൈദ്യൻ  എന്നിവർ മക്കളാണ് .ശവസംസ്ക്കാര ചടങ്ങുകളിൽ ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട നൂറുകണക്കിന് ആളുകൾ പങ്കെടുത്തു . അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ,നിരവധി വൈദീകർ  തുടങ്ങിയർ പങ്കെടുത്തു . കുരാക്കാരൻ കുടുംബയോഗത്തിനു വേണ്ടി  പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ , കെ. കുഞ്ഞപ്പൻ , കെ.സി ജോർജ് . പി. തോമസ് അലക്സ് പാഞ്ചിലഴികത്ത്  തുടങ്ങിയർ പങ്കെടുത്ത്  അന്ത്യോപചാരമർപ്പിച്ചു .

Prof. John Kurakar

No comments: