GOVERNMENT DECIDES TO PRINT
PLASTIC CURRENCY NOTES
പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ
Government on Friday informed
Parliament that a decision has been taken to print plastic currency notes and
procurement of material has started. “It has been decided to print banknotes
based on plastic or polymer substrate. The process of procurement has been
initiated,” Minister of State for Finance Arjun Ram Meghwal said in a written
reply in Lok Sabha to a query whether RBI proposes to print plastic currency
notes in place of paper ones. The Reserve Bank for long has been planning to
launch plastic currency note after field trials.In February 2014, the
government had informed Parliament that one billion plastic notes of Rs 10
denomination would be introduced in a field trial in five cities selected for
their geographical and climatic diversity. The selected cities were Kochi,
Mysore, Jaipur, Shimla and Bhubaneswar.
Plastic notes have an average
life span of about five years and are difficult to imitate. Also, currency
notes made of plastic are cleaner than paper ones. Such notes were first
introduced in Australia to safeguard against counterfeiting.Replying to another
question, Meghwal said it was informed by RBI in December 2015 that they have
received some banknotes of Rs 1,000 without having security thread which were
printed at Currency Note Press (CNP), Nashik, on paper supplied by Security Paper
Mill (SPM), Hoshangabad. An enquiry has been initiated by Security Printing and
Minting Corporation (SPMCIL) and the units involved (SPM and CNP).
പ്ലാസ്റ്റിക് നോട്ടുകള്‍
പുറത്തിറക്കാൻ തീരുമാനിച്ചതായി കേന്ദ്ര
സർക്കാർ. കേന്ദ്ര ധനകാര്യ
സഹമന്ത്രി അര്ജുന്
രാം മേഘ്വാണ് ഇക്കാര്യം
അറിയിച്ചത്. കള്ളപ്പണം തടയുന്നതിനായിട്ടാണ്
സർക്കാർ ഇത്തരത്തിലുള്ള നോട്ടുകൾ
പുറത്തിറക്കുന്നത്. ഇവയുടെ നിര്മാണം
തുടങ്ങുന്നതിനായി സാമഗ്രികള്‍ ശേഖരിച്ചു
തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം
പറഞ്ഞു.പ്ലാസ്റ്റിക് നോട്ടുകളുടെ
വ്യാജന് നിര്‍മിക്കാന്‍
ബുദ്ധിമുട്ടാണെന്നും അഞ്ചുവര്ഷമാണ്
അവയുടെ ശരാശരി കാലയളവ്
എന്നതുമാണ് പ്രത്യേകതയായി സര്‍ക്കാര്‍
ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയിലാണ്
ആദ്യം പ്ലാസ്റ്റിക് നോട്ട്
പുറത്തിറക്കിയത്.ഇതിനു പുറമെ
സുരക്ഷാ നാരില്ലാത്ത 1000 രൂപയുടെ
നോട്ടുകള്‍ ലഭിച്ച സംഭവത്തില്‍
അന്വേഷണം നടന്നുവരികയാണെന്നും
വീഴ്ചയ്ക്കു പിന്നിലെ ജീവനക്കാര്ക്കെതിരെ
നടപടിയെടുത്തുവെന്നും അദ്ദേഹം
വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment