‘CHAIWALA’(TEA SELLER) OWNS RS 650 CRORE ASSETS, NEW CURRENCY WORTH RS
1 CRORE SEIZED
ഗുജറാത്തിലെ ചായക്കടക്കാരനിൽനിന്ന് പിടിച്ചെടുത്തത് 650 കോടി
The Income Tax Department raided the premises of
city-based tea seller-turned-financier Kishore Bhaijyawala and seized cash
worth approximately Rs 400 crores, including cash, bullion, jewellery and
property papers from his possession.According to sources, the evidences with RBI indicate
Bhaijyawala owns assets worth Rs 600 crore.They added that while 13 of his bank lockers have been opened
till now, four more are in the process to be opened and the expected seizure of
assets may increase.The sources added that the interception was made in the city as
part of taxman’s anti-black money probe post demonetisation.
ഗുജറാത്തിലെ ചായക്കടക്കാരനിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 650 കോടിയുടെ സ്വത്ത്. സൂറത്ത് സ്വദേശിയായ കിഷോർ ബജ് വാലയിൽനിന്നും കുടുംബത്തിൽനിന്നുമാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്.
50 കിലോഗ്രാം വെള്ളി, 1.3 കോടി വരുന്ന ഡയമണ്ട്, 6.5 കോടിയുടെ കറൻസി, സ്വർണം എന്നിവയാണ് ഇയാളുടെയും കുടുംബത്തിെൻറയും ബാങ്ക് ലോക്കറിൽനിന്ന്പിടിച്ചെടുത്തത്. സർക്കാരിെൻറ നോട്ട് പിൻവലിക്കൽ നടപടിക്കുശേഷം ഇയാൾ ഒരു കോടിയിലേറെ രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും ഇയാളുടെ ബന്ധുക്കൾക്ക് 40ൽ കുടുതൽ ബാങ്ക് അക്കൗണ്ടുകളിൽ
ഉള്ളതായും അധികൃതർ പറഞ്ഞു.മുപ്പത് കൊല്ലമായി സൂറത്തിലെ ഉദ്നയിൽ ചായക്കട നടത്തുന്ന ഇയാൾ പത്ത് വർഷത്തിനിടെ പണമിടപാടിലേക്ക് തിരിഞ്ഞിരുന്നു. ബജ്വാലയും മകൻ ജിതേന്ദ്രയും
ബി.ജെ.പിയുടെ സ്കാർഫ് അണിഞ്ഞ് നിൽക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഏതെങ്കിലും സംഘടനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ബജ്വാല പറയുന്നത്.
Prof. John Kurakar
No comments:
Post a Comment