“I DON’T BOTHER’SAYS JUSTICE
MARKANDEY KATJU, ON CONTEMPT NOTICE BY SUPREME COURT
സൗമ്യ വധക്കേസ്: പുനഃപരിശോധന ഹര്‍ജി തള്ളി; കട്ജുവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍
Inside a courtroom
where he passed judgements, former judge Markandey Katju was on 11th November,2016,Friday pulled
up for contempt over a blog criticising Supreme Court judges. "I don't
bother," he declared before storming out. Justice Katju was issued a
contempt notice for blogs that the court said are "a serious assault on
judges, not on judgements."
When the outspoken
former judge said he didn't bother, the court said: "Please escort Justice
Katju outside."Furious, Justice Katju lashed out: "This is not the
way to treat me. I came here to assist you. Don't behave like this. Is this the
way to treat a former Supreme Court judge? I am sorry."As he walked out of
the courtroom, the judges said: "We are also sorry."Justice Katju was
asked to appear in court to explain a Facebook post in which he had commented
that that the top court had seriously "erred in law" by reducing the
sentence of the convict in the 2011 rape and murder of 23-year-old Soumya in
Kerala.
Soumya was attacked
on a local train by Govindachamy, who grabbed her by the hair and hit her head
repeatedly against the wall of the coach. After she was thrown off the moving
train, he jumped after her, hit her with a stone and raped her in her wounded
state. She died five days after the savage attack.Last month, the Supreme Court
said Govindachamy, who was sentenced to death by lower courts, will not hang as
there was no evidence that he had murdered Soumya. The convict's sentence was
reduced to 14 years in jail, which caused outrage in Kerala and devastated
Soumya's family.The court today rejected the Kerala government and Soumya's
mother's request to review that verdict.Justce Katju had said in his Facebook
post: "I submit that the Supreme Court has erred in law in not holding the
accused guilty of murder, and its judgement needs to be reviewed to this
extent."
Defending his post
today, he said: "Judges must use their commonsense.
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ
റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്ക്കാuരും
സൗമ്യയുടെ അമ്മയും നല്കികയ പുനഃപരിശോധന
ഹര്ജിക സുപ്രീംകോടതി തള്ളി. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം
നിലനില്ക്കിാല്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
അതേസമയം ഹര്ജിച പരിഗണിക്കുന്നതിനിടെ കോടതിയില്‍
ഹാജരായ മുന്‍ ജഡ്ജി മാര്ക്കനണ്ഡേയ
കട്ജുവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും
തമ്മില്‍ വാക്കേറ്റം ഉണ്ടായത് നാടകീയ
രംഗങ്ങള്‍ സൃഷ്ടിച്ചു. കട്ജുവും ജഡ്ജിയും തമ്മില്‍
വാഗ്വാദം ഉണ്ടാകുകയും കട്ജുവിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോകണമെന്ന്
ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജസ്റ്റീസ്
മര്ക്കുണ്ഡേയ കട്ജുവിന് കോടയിലക്ഷ്യ നോട്ടീസ്
നല്കിത. കോടതിയെയും വിധിയെയും വിമര്ശിണച്ചതിനാണ്
നോട്ടീസ്.
സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരമാണ് സൗമ്യ വധക്കേസില്‍ മുന്‍
ജസ്റ്റിസ് മര്ക്കപണ്ഡേയ കട്ജു ഇന്ന് ഹാജരായത്.
ചരിത്രത്തിലാദ്യമായാണു സുപ്രീം കോടതി, ഒരു
കേസില്‍ മുന്‍ ജഡ്ജിയെ വിളിച്ചുവരുത്തിയത്.
സൗമ്യ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട
പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി നടപടിയില്‍
പിഴവുണ്ടെന്ന് ജസ്റ്റിസ് കട്ജു പ്രതികരിച്ചിരുന്നു.
കട്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പുനഃപരിശോധനാ ഹര്ജിേയായി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി
അദ്ദേഹത്തിന് നോട്ടീസയച്ചത്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും സുപ്രീം
കോടതി വിധിയില്‍ നിയമപിഴവുണ്ടെന്നുമാണു കട്ജുവിന്റെ
നിലപാട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ
വിശാല ബെഞ്ചിനു കേസ് കൈമാറണമെന്നാണു
കട്ജുവിന്റെ അഭിപ്രായം. സൗമ്യ ചാടിയതാണെന്നു
കേട്ടുകേള്വിനയുടെ അടിസ്ഥാനത്തില്‍ നാലും നാല്പ്പാതും സാക്ഷികള്‍
നല്കിിയ മൊഴി അവഗണിക്കണമെന്നാണ് കട്ജുവിന്റെ
വാദം. ഇതു സംസ്ഥാന
സര്ക്കാകരിന്റെ ഹര്‍ജിയിലും ആവശ്യപ്പെടുന്നുണ്ട്. വിധി
പുനഃപരിശോധിക്കുന്നതില്‍ ജഡ്ജിമാര്‍ക്ക് ഈഗോ
പാടില്ലെന്നും കട്ജു പറഞ്ഞിരുന്നു.ഗോവിന്ദച്ചാമിയുടെ
വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്ക്കാിരും സൗമ്യയുടെ
അമ്മയും നല്കി്യ പുനഃപരിശോധനാ ഹര്ജിാകളില്
വാദം പൂര്‍ത്തി യാക്കിക്കൊണ്ട്
കഴിഞ്ഞമാസം 17 നാണ് കട്ജുവിന് സുപ്രീംകോടതി
നോട്ടീസയച്ചത്.
Prof. John Kurakar
No comments:
Post a Comment