Pages

Thursday, November 3, 2016

DELHI GOVT TO GIVE RS 1 CRORE TO FAMILY OF EX-SERVICEMAN WHO COMMITTED SUICIDE OVER OROP

DELHI GOVT TO GIVE RS 1 CRORE TO FAMILY OF EX-SERVICEMAN WHO COMMITTED SUICIDE OVER OROP

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഡല്ഹി സര്ക്കാര് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

Delhi Chief Minister Arvind Kejriwal on Thursday announced a financial assistance of Rs 1 crore to the family of the retired soldier, who killed himself while demanding the implementation of the One Rank One Pension (OROP) scheme for retired soldiers."We are giving Rs 1 crore to the family of Ram Kishan (Grewal) whom we consider a martyr," Kejriwal told journalists after the completion of the cremation ceremony. Speaking of the deceased soldier,  the Aam Aadmi Partyleader had said that Grewal's parting words to his family on Tuesday "proved he was a brave soldier", who lived and died for the country.

"The whole nation will now continue to fight for the implementation of OROP and we will force the government to implement it for our soldiers," he added.Kejriwal quickly added that the money, that is being given as compensation is part of a state government policy, was a small amount and meant to be a gesture honouring martyrs.

Kejriwal, who was detained for seven hours by police on Wednesday as he tried to meet Grewal's family, was critical of the way the police treated the grieving family.The late Grewal's son Jaswant, standing beside Kejriwal, repeated his allegation against police personnel, who kicked and abused them before taking them to a police station, where they were kept for hours."The police did not listen to our pleas," an emotional Jaswant said. adding that "they kicked and abused us."Jaswant said the government should implement the OROP scheme without delay and "no one else should suffer the way we (the family) have."Asked about allegations being leveled against him for politicising Grewal's death, Kejriwal replied, "Yes, we are doing politics. We are doing politics to secure the soldiers' rights and the central government is doing politics to cheat the soldiers."

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഡല്ഹിt സര്ക്കാoര് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ആത്മഹത്യ ചെയ്ത രാം കിഷെന് ഗ്രെവാളിന്റെ സംസ്‌കാര ചടങ്ങുകള് നടക്കുന്നതിനിടേയാണ് സര്ക്കായര് ധനസഹായം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഗ്രാമമായ ഭിവാനിയില് നടക്കുന്ന സസ്‌കാര ചടങ്ങുകളില് കോണ്ഗ്രനസ് ഉപാദ്ധ്യക്ഷന് രാഹുല് ഗാന്ധി, ഡല്ഹിട മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് തുടങ്ങിയവര് പങ്കെടുക്കുന്നുണ്ട്.

രാം കിഷെന് ഗ്രെവാളിന്റെ കുടുബത്തിന് പത്ത് ലക്ഷം രൂപയും കുടുബത്തില് ഒരാള്ക്ക്  ജോലിയും ഹരിയാനാ സര്ക്കാഷര് വാഗദ്ധാനം ചെയ്തിടുണ്ട്. വിവിധ പ്രതിപക്ഷ പാര്ട്ടി  നേതാക്കളും വിമുക്ത ഭടന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. വണ്റാനങ്ക് വണ് പെന്ഷടന് പദ്ധതിയിലെ ക്രമക്കേടിനെതുര്ന്നാ യിരുന്നു രാം കിഷെന് ഗ്രെവാളിന്റെ ആത്മഹത്യ.

വിമുക്തഭടന്റെ ബന്ധുക്കളെ സന്ദര്ഷിയക്കാന് ഡല്ഹി്യിലെ ആര്എംെഎല് ഹോസ്പിറ്റലില് എത്തിയപ്പോള് രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര് തടഞ്ഞിരുന്നു.തുടര്ന്ന്  വിട്ടയച്ച രാഹുലിനെ രണ്ടാമതും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈനികന്റെ കുടുംബവുമായി സംസാരിക്കാന് രണ്ട് മിനിട്ടാണ് ആവശ്യപ്പെട്ടത്. എന്നാല്, തന്നോട് സംസാരിക്കാന് എത്തിയ കുടുംബത്തെ മര്ദ്ദിടക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന് ആത്മഹത്യ ചെയ്ത സംഭവത്തില് കേന്ദ്രസര്ക്കാദര് മാപ്പുപറയണമെന്നും രാഹുല് ആവശ്യപ്പെട്ടിരുന്നു.

എന്നാല് ഭിവാനി ജില്ലയിലെ എസ്ബിഐ ശാഖയുടെ കണക്കുകൂട്ടലിലുണ്ടായ പിഴവിനെ തുടര്ന്ന്  രാം കിഷെന് ഗ്രെവാളിന് ആറാം ശമ്പള കമ്മീഷന് അനുശാസിക്കുന്ന തുക, വണ് റാങ്ക് വണ് പെന്ഷുന് പദ്ധതിയ്ക്ക് കീഴിലൂടെ ലഭിച്ചിരുന്നില്ലെന്ന് മന്ത്രാലയ വൃത്തങ്ങള് അറിയിച്ചു. കൂടാതെ, പ്രതിരോധ മന്ത്രി മനോഹര് പരീക്കറുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി രാം കിഷെന് ഗ്രെവാള് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

                                                                                        Prof. John Kurakar

 

No comments: