Pages

Monday, October 31, 2016

WHY DO WE NOT SAY"MY SON CAN SPEAK MALAYALAM-? PM

ALL OF US MUST LEARN AND RESPECT OTHER INDIAN LANGUAGES-
PRIME MINISTER NARENDRA MODI
ഫ്രഞ്ചും സ്പാനിഷും പോലെ മലയാളവും അഭിമാനത്തോടെ സംസാരിക്കണം: പ്രധാനമന്ത്രി
Prime Minister Narendra Modi urged Indians to feel pride over the other languages spoken in the country. His message calling for pride and respect for other Indian languages came, perhaps fittingly, at the inauguration of an exhibition on the role of India's first Home Minister Vallabhbhai Patel in the integration of the country.

"We feel proud if our children can speak another language. We proudly tell others, 'My son knows Spanish,' or, 'My daughter can speak French.' Why do we not say, 'My son can speak Malayalam,' with the same pride?" PM Modi asked at the event.
When we speak in our own native languages, we easily slip into English for a word or two that we either don't know in our own language or for words that we think are more effective in English. My question is, why don't we slip into one of the Indian languages to use such words? A lot of effort has gone into building up words for all these things in languages like Marathi, Tamil and Malayalam. Why should we not use a word from one of these languages in the middle of a line spoken in Hindi?" Modi said.He suggested that such a practice would help increase the understanding and respect for all the languages and cultures of India, eventually adding up to a more cohesive national identity that included them all.
Modi also used the platform to suggest other move that could help people in one part of the country improve their understanding and appreciation for the people and cultures of another part. For instance, he suggested the building up of a bank of quiz questions on the history and culture of each state. Once these banks are available, he said, it would make it easier for students of all states to compete with each other on the history of any of the states. This, Modi said, would help teach everyone about the history, culture and context of each state.
വിദേശഭാഷകള്അറിയാമെന്ന് പറയുമ്പോൾ ഉണ്ടാകുന്ന അഭിമാനം ഇന്ത്യന്ഭാഷകള്സംസാരിക്കുമ്പോഴും ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ എകീകരണത്തിന് സര്ദാര്വല്ലഭായ് പട്ടേല്വഹിച്ച് പങ്ക് വിവരിക്കുന്ന പ്രദര്ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 
 നമ്മുടെ കുട്ടികള്ക്ക് വിദേശഭാഷകള്സംസാരിക്കുമെങ്കില്നമ്മള്അത് അഭിമാനത്തോടെ മറ്റുള്ളവരോട് പറയും. എന്റെ മകന് സ്പാനിഷ് അറിയാം, എന്റെ മകള്ക്ക് ഫ്രഞ്ച് അറിയാം എന്നൊക്കെ. എന്നാല്എന്ത് കൊണ്ടാണ് അതേ അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് നമുക്ക് പറയാന്സാധിക്കാത്തത് പ്രധാനമന്ത്രി ചോദിച്ചു.
മാതൃഭാഷയില്സംസാരിക്കുമ്പോള്ചില വാക്കുകള്പെട്ടെന്ന് കിട്ടിയില്ലെങ്കില്നമ്മള്അവിടെ ഇംഗ്ലീഷ് ഉപയോഗിക്കും. എന്റെ ചോദ്യം ഇതാണ് -  മാതൃഭാഷ സംസാരിക്കുമ്പോള്ഇടയ്ക്ക് ഇംഗ്ലീഷിലേക്ക് ''സ്ലിപ്പ്'  ചെയ്യുന്നതിന് പകരം എന്ത് കൊണ്ട് ഇന്ത്യന്ഭാഷകളില്നിന്നുള്ള വാക്കുകളെ ആശ്രയിച്ചു കൂടാ മലയാളത്തിലും,തമിഴിലും, മറാത്തിയിലുമെല്ലാം തത്തുല്യമായ വാക്കുകള്ഉണ്ടാവുമെന്നിരിക്കേ ഹിന്ദിയില്സംസാരിക്കുമ്പോള്ഇടയ്ക്ക് ഭാഷകളും നമുക്ക് പ്രയോഗിക്കാവുന്നതല്ലേ...?. അത്തരമൊരു ശീലം വളര്ത്തിക്കൊണ്ടു വരാന്സാധിച്ചാല്തീര്ച്ചയായും ഇന്ത്യയിലെ എല്ലാ ഭാഷകളേയും സംസ്കാരങ്ങളേയും അടുത്തറിയുവാനും ഉള്ക്കൊള്ളുവാനും നമ്മുക്ക് സാധിക്കും. നമ്മുടെ ദേശീയതയെ അത് ശക്തിപ്പെടുത്തും - മോദി പറഞ്ഞു.

രാജ്യത്തിന്റെ ഒരു ഭാഗത്തുള്ളവര്ക്ക് മറ്റു ഭാഗങ്ങളിലുള്ളവരെ അറിയാനായി ചില നിര്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. സംസ്ഥാനങ്ങളുടെ ചരിത്രത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങള്വ്യാപകമാക്കണമെന്നായിരുന്നു അതില്ഒരു നിര്ദേശം. ഇതു വഴി മറ്റു സംസ്ഥാനങ്ങളുടെ ചരിത്രവും സംസ്കാരവും പഠിക്കുവാനും വിഷയങ്ങളില്അവരോട് മത്സരിക്കുവാനും എല്ലാ വിദ്യാര്ത്ഥികള്ക്കും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Prof. John Kurakar

No comments: