OBAMA CELEBRATES DIWALI
വൈറ്റ് ഹൗസില് ദീപംഒബാമയുടെ ദീപാവലി ആഘോഷിച്ചു
To all who are
celebrating the festival of lights across America and around the world, happy
Diwali. As Hindus, Jains, Sikhs, and Buddhists light the diya, share in
prayers, decorate their homes, and open their doors to host and feast with loved
ones, we recognize that this holiday rejoices in the triumph of good over evil
and knowledge over ignorance. It also speaks to a broader truth about our
shared American experience. It's a reminder of what's possible when we see
beyond the differences that too often divide us. It's a reflection of the hopes
and dreams that bind us together. And it's a time to renew our collective
obligation to deepen those bonds, to stand in each other's shoes and see the
world through each other's eyes, and to embrace each other as brothers and
sisters - and as fellow Americans.
I was proud to be the
first President to host a Diwali celebration at the White House in 2009, and
Michelle and I will never forget how the people of India welcomed us with open
arms and hearts and danced with us in Mumbai on Diwali. This year, I was
honored to kindle the first-ever diya in the Oval Office - a lamp that
symbolizes how darkness will always be overcome by light. It is a tradition
that I hope future Presidents will continue.On behalf of the entire Obama
family, I wish you and your loved ones peace and happiness on this Diwali.
അമേരിക്കയില് ദീപാവലി ആഘോഷത്തില് പങ്ക്ചേര്ന്നു
വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്
ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി
യു.എസ് പ്രസിഡന്റ്
ബറാക് ഒബാമ. വൈറ്റ് ഹൗസിലെ
ഓവല് ഓഫീസില് ദീപാവലിയില്
ദീപം തെളിയിക്കുന്ന ദിയ
ആഘോഷിച്ചാണ് ഒബാമ ചരിത്രം തിരുത്തിയത്.
തനിക്കു ശേഷം വരുന്നവരും ഭാവിയില്
ഈ ദീപാവലി ആഘോഷം
തുടരുമെന്ന് പ്രത്യാശിക്കുന്നതായും ഒബാമ പറഞ്ഞു. ‘ഈ
വര്ഷം ഓവല് ഓഫീസില് ആദരപൂര്വം
ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക്
നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു
പാരമ്പര്യമാണ്. ഭാവിയില് യു.എസ്
പ്രസിഡന്റുമാര് ഈ ആഘോഷം
തുടരട്ടെ’ എന്ന് ഒബാമ പോസ്റ്റില്
വ്യക്തമാക്കി.ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റിന്
ഒന്നര ലക്ഷം ലൈക്കുകള് ലഭിക്കുകയും
33000ത്തോളം പേര് ഷെയര് ചെയ്യുകയും
ചെയ്തു.
ദീപാവലി ആഘോഷവേളയില് ഒബാമ
കുടുംബത്തോടൊപ്പം ആശംസകള് കൈമാറി. ഇന്ത്യ
സന്ദര്ശന വേളയില് മുംബൈയില്വെച്ച് ഭാര്യ
മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം
ചെയ്തതും അമേരിക്കന് പ്രസിഡന്റ് ഓര്മ്മിച്ചു.അതേസമയം 2009ലും വൈറ്റ്
ഹൗസില് ദീപാവലി ആഘോഷങ്ങള് സംഘടിപ്പിച്ചിരുന്നു.
വൈറ്റ് ഹൗസിലെ ഇന്ത്യന് വംശജരായ
ഉദ്യോഗസ്ഥര്ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.
Prof. John Kurakar
No comments:
Post a Comment