SAARC SUMMIT-MALDIVES JOINS INDIA
സാര്ക് സമ്മേളനത്തില് നിന്ന് മാലിദ്വീപും പിന്മാറി
പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ്
പ്രസിഡന്റ് അബ്ദുള്ള യമീനൊപ്പം
|
The Indian
campaign to isolate Pakistan in the aftermath of Uri attack has worked with
Maldives becoming the fifth country today confirming that it will not
participate in the annual SAARC summit which is scheduled in November this year
in Islamabad. Bangladesh, Bhutan, Afghanistan, Sri
Lanka and now Maldives. The Indian campaign to isolate Pakistan in the
aftermath of Uri attack has worked with Maldives becoming the fifth country
today confirming that it will not participate in the annual SAARC summit which
is scheduled in November this year in Islamabad.
Earlier,
Maldives however declined to be the fifth country to do so and instead appealed
to the other nations to engage in dialogue through the summit in order to sort
out all the issues including terror.The
Government of Maldives has urged the Member States of the South Asian
Association for Regional Cooperation (SAARC) to create an environment conducive
for holding the 19th SAARC Summit. The appeal by the Government of Maldives'
follows the decisions by some of the SAARC Member States who have expressed
their inability to attend the Summit scheduled for November due to terrorism,
and threats to regional and international peace. The Maldives condemns
international terrorism, especially those originating from outside.
ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാലിദ്വീപും സാര്‍ക് സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. അഞ്ച് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്.
മാലിദ്വീപും സാര്‍ക് സമ്മേളനത്തില് നിന്ന് പിന്മാറിയതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നാലെ, ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും പിന്മാറി. ഇന്നലെ ശ്രീലങ്കയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉച്ചകോടി മാറ്റാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായത്. എന്നാല്‍, ഉച്ചകോടി നടക്കാതിരിക്കാന്‍ കാരണം ഇന്ത്യയുടെ നിലപാടാണെന്ന് വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.
1985ല്‍ തുടങ്ങിയ സാര്‍ക്കില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. നവംബര്‍ ഒന്‍പതിനും 10നും ഉച്ചകോടി നടത്താനാണു തീരുമാനിച്ചിരുന്നത്.
Prof. John Kurakar
No comments:
Post a Comment