Pages

Wednesday, October 19, 2016

NAKED HILLARY CLINTON STATUE APPEARS IN NEW YORK CITY

NAKED HILLARY CLINTON STATUE APPEARS IN NEW YORK CITY

ന്യൂയോര്ക്ക് നഗരത്തില് ഹിലരിയുടെ നഗ്ന പ്രതിമ
A statue of a naked and hoofed Hillary Clinton appeared outside a lower Manhattan subway station Tuesday, prompting a tussle after one woman purposely knocked it down and sat on it to prevent others from picking it back up.The display marked the second time a life-size, exaggerated depiction of a naked presidential nominee has surfaced in the city during the general election campaign. In August, an artist’s statue of an unclothed Donald Trump was eventually hauled away by city workers.But the crowd’s reaction to the naked Clinton was markedly different from that to the Trump statue, when a largely jovial group of onlookers took photos of it and posed for selfies. Some parts of the portly Trump’s genitalia were visible in that statue.
കൊണ്ടും കൊടുത്തും കനത്ത പോരാട്ടമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍. ഓരോ ദിവസവും പുതിയ വിവാദങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു സബ് സ്‌റ്റേഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടതാണ് പുതിയ വാര്‍ത്ത. ഇത് കാണാനെത്തിയവരും എതിര്‍ത്തവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.ഓഗസ്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമയും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെനാള്‍ നഗരത്തിലിരുന്ന പ്രതിമ അടുത്തകാലത്ത ശുചീകരണ തൊഴിലാളികളാണ് എടുത്തുമാറ്റിയത്. അതുവരെ സഞ്ചാരികള്‍ പ്രതിമയ്‌ക്കൊപ്പം നിന്ന് ഫോട്ടോയും സെല്‍ഫിയും എടുത്തിരുന്നു.
എന്നാല്‍ ഹിലരിയുടെ പ്രതിമയോട് വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടായത്. പ്രതിമയുടെ ചിത്രമെടുക്കാനുള്ള യുവാക്കളുടെ ശ്രമം ഒരു സ്ത്രീ തടസ്സപ്പെടുത്തി. അവര്‍ പ്രതിമ മറിച്ചിട്ട് അതിന്മേല്‍ കയറിയിരുന്ന് യുവാക്കളുടെ ശ്രമം തടഞ്ഞു.അതേസമയം, ഹിലരിയുടെ നഗ്‌ന പ്രതിമ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ട്രംപിന്റെ പ്രതിമയ്ക്കു പിന്നില്‍ INDECLINE എന്ന സന്നദ്ധ സംഘടയായിരുന്നു. എന്നാല്‍ ഹിലരി പ്രതിമയ്ക്കു പിന്നില്‍ തങ്ങളല്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.
Prof. John Kurakar


No comments: