BSF
DETECTS TUNNEL FROM PAKISTAN TO INDIA IN RS PURA SECTOR OF JAMMU
ഇന്ത്യയിലേക്ക് കടക്കാന് പാകിസ്ഥാനില് രഹസ്യ തുരങ്കം; ഭീകരരെന്ന് സംശയം
30 അടി നീളവും 10 അടി താഴ്ചയിലുമുള്ള തുരങ്കമാണ് ബിഎസ്എഫ് കണ്ടെത്തിയത്.
A
30-metre-long tunnel from Pakistan to India was on Thursday detected by the
Border Security Force (BSF) on the international border in the RS Pura sector
of Jammu district.
“We have
detected a well-constructed tunnel on International Border (IB) in RS Pura
sector of Jammu district,” a senior BSF officer said.This is the fourth tunnel
unearthed by the BSF in the region since 2012.“We were carrying out our regular
clearing operations, done monthly, when we found a well-constructed tunnel,” he
said, adding that it was being dug out.“We were suspecting some activities
across the border. There were late-night movements. People used to come late in
night to the post across.” The tunnel is approximately 10 feet below the ground
and has a length of 30 metres, he said.“But it was blocked on our side. It was
dead end. It had no exit as they could not complete it further. It came close
to the border fencing,” the officer said.
“One person
can sit and easily move inside the tunnel which has come up in the vicinity of
Allah-Mai-Di-Kothi BoP of ours from Pakistan Post of Afzal,” he said, adding
that a probe was on.Earlier,
the BSF had detected a 400-metre long cross-border tunnel along the IB in July
2012 in Samba sector.In May 2014, it found a caved-in portion of the tunnel in
Chillyari border belt in Samba district, which was found 23 metres inside the
Indian territory.Another tunnel was discovered in August 2014, which was
approximately 130 to 150 metres in length along the Line of Control (LoC) and
originated on the Pakistan side, near a forward post along Indo-Pak border in
Jammu region’s sensitive Pallanwala sector.
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാന്‍ രഹസ്യ തുരങ്കം. ഭീകരര്‍ നിര്‍മിച്ചതെന്നു കരുതുന്ന തുരങ്കം ജമ്മു കശ്മീരിലെ ആര്‍എസ് പുര സെക്ടറിലാണ് കണ്ടെത്തിയത്. 30 അടി നീളവും 10 അടി താഴ്ചയിലുമുള്ള തുരങ്കമാണ് ബിഎസ്എഫ് കണ്ടെത്തിയത്.തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ ഏതു ഭാഗത്താണ് തുരങ്കത്തിന്റെ മറുഭാഗം തുറക്കുന്നതെന്ന് അറിയാനായിട്ടില്ലെന്നും ജമ്മു റേഞ്ച് ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ നിന്നും ജമ്മുവിലേക്ക് ഭീകരരെ കടത്തിവിടുന്നതിനും ആയുധങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാവാം തുരങ്കം നിര്‍മ്മിച്ചതെന്നും അദേഹം പറഞ്ഞു.ഇതിനു മുന്‍പും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കു നിര്‍മിച്ച തുരങ്കങ്ങള്‍ ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ട്. 2012 ല്‍ സാംബ സെക്ടറില്‍ നിന്നും 2009 ല്‍ അക്‌നൂര്‍ സെക്ടറില്‍ നിന്നും തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും ജമ്മുവിലേക്ക് ഭീകരരെ കടത്തിവിടുന്നതിനും ആയുധങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാവാം തുരങ്കം നിര്‍മ്മിച്ചതെന്നും അദേഹം പറഞ്ഞു.ഇതിനു മുന്‍പും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കു നിര്‍മിച്ച തുരങ്കങ്ങള്‍ ബിഎസ്എഫ് കണ്ടെത്തിയിട്ടുണ്ട്. 2012 ല്‍ സാംബ സെക്ടറില്‍ നിന്നും 2009 ല്‍ അക്‌നൂര്‍ സെക്ടറില്‍ നിന്നും തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment