ASHWINI
EKBOTE, MARATHI ACTOR DIES DURING PERFORMANCE
സ്റ്റേജ് ഷോയ്ക്കിടെ മറാഠി നടി ഹൃദയാഘാതം മൂലം മരിച്ചു
Actor and
danseuse Ashwini Ekbote passed away Saturday(23rd October,2016) late evening after she suffered a heart
attack during a performance at a programme named ‘Natyatrividha’ at Bharat
Natya Mandir,pune.The 44-year-old, who had also acted in several
plays, was performing at the Bharat Natyamandir in Pune Saturday
evening when she collapsed on stage, a police official said. When she
suffered the attack, she was performing with her co-artistes Reva Natu, Chinmay
Joglekar and Anupama Barve-Kulkarni.
The programme was halted and Ekbote was
rushed to a nearby Gore Hospital, where the doctors declared her dead on
arrival. She was taken to a nearby hospital where she was declared
dead, the official said. Ekbote was a part of TV series ‘Ganpati
Bappa Morya’ on Colors Marathi. She is also famous for her roles in films like
‘Debu’, Danyavar Danka’, ‘Taptapadi’ etc. She has also acted in various TV
shows like ‘Duheri’, ‘Radha Hi Bawari’ and ‘Durva’
മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്‌ബോട്ട് (44) സ്‌റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച വൈകുന്നേരം പൂണെയിലെ ഭാരത് നാട്യമന്ദിറില്‍ നടന്ന പരിപാടിക്കിടെയാണ് അശ്വനിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അശ്വനി യുടെ സുഹൃത്തും സിനിമാ പ്രവര്‍ത്തകയുമായ സോണാലി കുല്‍ക്കര്‍ണിയാണ് അശ്വനിയുടെ മരണവാര്‍ത്ത തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പുറത്ത് വിട്ടത്.
മറാഠി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം സജീവമായിരുന്നു അശ്വനി. പൂനയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോട്ട് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്‌ബോട്ട് മകനാണ്.
Prof. John Kurakar
No comments:
Post a Comment