INDIA TO RATIFY PARIS AGREEMENT
ON CLIMATE CHANGE ON OCTOBER.2
പാരീസ് ഉടമ്പടി ഒക്ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരും

Talking
about the need to ratify the COP21 decision, Mr. Modi said there is a looming
threat due to global warming to many coastal countries and cities.“The world is
now talking about how to stop global warming; to prevent the temperature of the
earth to rise by another two degrees. We were guided by Deen Dayal Upadhyay and
we know what it could mean for coastal cities and countries… What it could mean
for Kerala. We need to play a part. An agreement has been reached in Paris but
a final step still needs to be taken – the CoP agreement has to be ratified,”
he added.“This agreement will be ratified only when 55 countries sign it. On
October 2, we will ratify it. Mahatma Gandhi’s life perhaps left the least
carbon footprint on earth. We follow his ideals and India will play its part in
ratifying the Paris agreement,” he said.The pact will come into force after it
is ratified by at least 55 countries that account for 55 per cent of global
greenhouse gas emissions. India accounts for around 4.5 per cent of the global
greenhouse gas emissions.The Agreement asks both rich and poor countries to
take action to curb the rise in global temperatures that is melting glaciers,
raising sea levels and shifting rainfall patterns. It requires governments to
present national plans to reduce emissions to limit global temperature rise to
well below 2 degrees Celsius or 3.6 degrees Fahrenheit.
പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയാണ് പാരീസ് ഉടമ്പടി. ഉടമ്പടി ഒക്ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരും.
നൂറ്റിതൊണ്ണൂറില്‍
ഏറെ രാജ്യങ്ങലാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭാ യോഗ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 1997ലെ ക്യോട്ടോ പ്രോട്ടോകോളിന്
പകരമുള്ളതാണ് പാരീസ് ഉടമ്പടി. കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചത്.
പാരീസ് ഉടമ്പടി ഗാന്ധിജയന്തി ദിനത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് കോഴിക്കോട് നടന്നബിജെപി ദേശീയ കൊണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആഗാളതാപനം നിയന്ത്രിക്കുന്നതിനും കാലാവസ്ഥ ദുരന്തം നേരിടുന്ന ദരിദ്രരാഷ്ട്രങ്ങല്‍ക്ക് വന്‍ സഹായങ്ങള്‍ വാഗ്ദാനം ഉറപ്പാക്കുന്നതുമാണ് കരാര്‍.
Prof. John Kurakar
No comments:
Post a Comment