FLOOD
IN TELANGANA
തെലങ്കാനയില്‍ വെള്ളപ്പൊക്കം
Authorities on Sunday sounded
flood alert in Telangana as water level is rising in Godavari river due to huge
inflows following heavy rains.With all the projects across the river overflowing, the
administration in five districts were put on high alert to prevent loss of life
by taking up evacuation from low-lying areas in towns and villages facing the
flood threat.
Chief Minister K. Chandrasekhar Rao, who reviewed the situation,
directed ministers, MPs and MLAs to remain in their constituencies and closely
monitor the situation. He asked collectors and superintendents of police of
Adilabad, Nizamabad, Karimnagar, Warangal and Khammam districts to be on alert
as the water could rise to a danger level due to huge inflows from upstream
Maharashtra.
National Disaster Response Force (NDRF) teams swung into action
to evacuate people from four villages in Karimnagar district, where an under
construction project across Godavari was overflowing due to huge inflows. Water
was flowing above the bund of Mid Maneru project.
Irrigation Minister Harish Rao and Finance Minister Etela
Rajender visited the project to review the situation.
The Chief Minister said all projects in Godavari basin were full
to the brim. As Sriram Sagar, Nizam Sagar, Mid Maneru, Lower Maneru, Singur and
other projects were full, water was being released downstream and as a result,
the level is increasing every hour.
Chandrasekhar Rao said the officials need to be on alert along
the entire river course from Kaleswaram to Bhadrachalam.
He noted that Pranahita and Indravati (tributaries of Godavari)
were also receiving huge inflows from upstream and the water is reaching
Godavari.
He said people were happy over the fact that all the reservoirs
including Himayatsagar and Gandipet, the main sources of drinking water supply
to Hyderabad, were full and this would be sufficient to overcome drought like
situation for two years.
He, however, cautioned public representatives and officials to
ensure that there is no loss of human life or livestock due to floods.
Meanwhile, the met office has forecast rains over next four
days. According to Hyderabad Meteorological Centre, heavy rains is very likely
over next two days ending 8.30 a.m. on September 27. After this period, light
to moderate rains are likely.
The met office said the southwest monsoon was vigorous over
Telangana. The low pressure area over Vidharbha and adjoining Telangana and
south Chhattisgarh persist.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തെലങ്കാനയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മേദക്ക് ജില്ലയില്‍ എട്ടുപേരും വാറങ്കലില്‍ മൂന്നുപേരുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ കാണാതായിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു.
ജക്കപ്പള്ളി ഗ്രാമത്തില്‍, ഒഴുക്കില്‍പെട്ട് കാണാതായ ആഞ്ജനേയലു(30)വിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകാണ്. ജലാശയത്തിന് സമീപത്തുള്ള റോഡിലൂടെഇയാള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും ഒഴുക്കില്‍പെടുകയുമായിരുന്നു. തെരച്ചില്‍ നടത്തുന്നപ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ രംഗറെഡ്ഡി ജില്ലയും ആല്‍വാലിലും നഗരത്തിലെ ബെഗുംപേട്ട്, നിസാംപേട്ട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ തെലങ്കാനയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.ഹൈദരാബാദ് നഗരത്തിലെ ഹുസൈന്‍ സാഗര്‍ തടാകം കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ഗുണ്ടൂര്‍-സെക്കന്തരാബാദ് ട്രെയിനുകളുടെ സര്‍വിസ് സൗത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.
ഹൈദരാബാദ് കോര്‍പറേഷനില്‍ സേനയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.തെലങ്കാനയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.സ്ഥിതി ഗതികള്‍ വിലയിരുത്താനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment