Pages

Tuesday, September 20, 2016

CHINESE COUPLE EXCHANGE HUGE PYTHONS INSTEAD OF RINGS AT THEIR WEDDING

CHINESE COUPLE EXCHANGE HUGE PYTHONS INSTEAD OF RINGS AT THEIR WEDDING
മാലയ്ക്ക് പകരം പെരുമ്പാമ്പുകളെ
കഴുത്തിലണിയിച്ച് വിവാഹം
This is the bizarre moment a couple exchanged two giant gold pythons instead of rings at their wedding banquet in China.The couple who both claimed to be wildlife lovers, held the wedding banquet at a hotel in Jilin province on September 16, reported People's Daily Online.  The pair say their pythons, weighing 30kg (66 pounds) and 15kg (33 pounds) respectively, are the souvenirs of their relationship. The groom is then seen handing over the python to the bride. She then wraps the python around her neck.
The couple, each of whom had a snake wrapping around them, then hug each other.The groom, known as Wu Jianfeng, said he is an animal lover.He said the purpose of exchanging the python with his wife is to promote wildlife conservation. 'Don't beat python if you see them in the countryside. They are very gentle,' said Wu at another video posted on Miaopai, a short-video sharing platform in China. Wu gave the 66-pound snake to his wife Jiang Xue while Jiang presented Wu a 33-pound animal.The couple keep the snakes as pets. They also reportedly raise spiders, lizards, pythons and birds. The couple discovered the two gold pythons in the countryside of Jilin City in 2015, according to a follow-up report People's Daily Online.They were believed to be intentionally released for religious purposes. Wu took them home and took care of the two pythons. He saw them as 'relationship souvenir' for him and his wife.
The gold python is an albino mutant of the Burmese python. A grown-up may reach a length of 23 feet. It is a rare species. Although it is not on the National Key Protected Wild Animal List, Chinese citizens are not allowed to keep wild wild animals as pets. After the photos and videos went viral online, the two pythons were seized by forestry public security bureau in the morning of September 18, the report said.The pythons currently staying at a local wild animal rescue center.
വിവാഹത്തിന് മാലയണിയിക്കുന്നതിന് പകരം വധൂവരന്‍മാര്‍ പരസ്പരം അണിയിച്ചത് പെരുമ്പാമ്പുകളെ. കേട്ടാല്‍ ഞെട്ടലും കൗതുകവും തോന്നും. സംഭവം നടന്നത് ചൈനയിലാണ്.2016സെപ്തംബര്‍ 16ന് ജിലിന്‍ പ്രവിശ്യയിലായിരുന്നു വിവാഹാഘോഷം നടന്നത്. വന്യജീവി സ്‌നേഹികളാണ് വധുവും വരനും. 30 കിലോയും 15 കിലോയും ഭാരം വരുന്ന പെരുമ്പാമ്പുകളെയാണ് ഇരുവരും കഴുത്തില്‍ പരസ്പരം അണിയിച്ചത്. പെരുമ്പാമ്പുകളെ അണിഞ്ഞ ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. 24 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. സ്വര്‍ണനിറത്തിലുള്ള പെരുമ്പാമ്പിനെ ഇരുവരും അണിയിക്കുന്നത് വീഡിയോയില്‍ കാണാം.
വൂ ജിയാന്‍ഫെംഗ് എന്നാണ് വരന്റെ പേര്. വധുവിന്റെ പേര് ജിയാംഗ് ഷൂ. വന്യജീവി സംരക്ഷണം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തിയതെന്ന് വൂ പറഞ്ഞു. ”നാട്ടില്‍ പെരുമ്പാമ്പുകളെ കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും അവയെ തല്ലിയോടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. സാധുക്കളാണ് അവ”, വൂ പറഞ്ഞു. രണ്ട് പാമ്പുകളെയും അരുമകളായാണ് ഇരുവരും വളര്‍ത്തിയിരുന്നത്. എട്ടുകാലികള്‍, പലിക്കള്‍, പെരുമ്പാമ്പുകള്‍, പക്ഷികള്‍ എന്നിവയെയും ഇരുവരും വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2015ല്‍ ജിലിന്‍ നഗരത്തില്‍ നിന്നാണ് ഈ രണ്ട് പെരുമ്പാമ്പുകളെയും വൂവിനും ഭാര്യക്കും ലഭിച്ചത്. അവയെ വീട്ടിലേക്ക് കൊണ്ടുവന്നു. ഗോള്‍ഡ് പൈത്തണ്‍ എന്നാണ് ഈ പെരുമ്പാമ്പുകള്‍ അറിയപ്പെടുന്നത്. 23 അടി നീളമാണ് ഇവയ്ക്കുള്ളത്. വളരെ അപൂര്‍വ ഇനത്തിലുള്ളതാണിത്. ചൈനയിലെ പൗരന്‍മാര്‍ക്ക് വന്യജീവികളെ വളര്‍ത്താനുള്ള അനുവാദമില്ല. വിവാഹത്തില്‍ പെരുമ്പാമ്പുകളെ അണിയിക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായതോടെ ഫോറസ്ട്രി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഇവയെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് പാമ്പുകളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Prof. John Kurakar


No comments: