Pages

Wednesday, September 14, 2016

യുവ കവി ജി .വിക്രമൻ പിള്ളയുടെ "അപ്പൂപ്പൻതാടി "കാവ്യസമാഹാരം പ്രകാശനം ചെയ്തു

യുവ കവി ജി .വിക്രമൻ പിള്ളയുടെ "അപ്പൂപ്പൻതാടി "കാവ്യസമാഹാരം പ്രകാശനം ചെയ്തു
യുവ കവി ജി .വിക്രമൻ പിള്ളയുടെ "അപ്പൂപ്പൻതാടി "കാവ്യസമാഹാരം പ്രകാശനം ചെയ്തു . പുസ്തകം  പ്രശസ്തകവി അടുതല ജയപ്രകാശ് ,പ്രൊഫസർ പി.എൻ.ഗംഗാധരൻ നായർക്ക് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു . ഡോ.എസ് .മുരളീധരൻ നായർ,കവിഉമ്മന്നൂർഗോപാലക്റിഷ്ണൻ,ഏബ്രഹാം കൊയ്പള്ളി എന്നിവർ സംസാരിച്ചു .ജി .വിക്രമൻ പിള്ളക്ക് കേരള കാവ്യ കലാ സാഹിതിയുടെ  അനുമോദനങ്ങൾ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments: