യു .ആർ.ഐ യുടെ പ്രഥമ സമാധാന പുരസ്ക്കാരം ഡോ . ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്കു സമർപ്പിക്കും
യു .ആർ.ഐ യുടെ പ്രഥമ സമാധാന പുരസ്ക്കാരം ഡോ . ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്കു നൽകും .ഇരുപത്തായ്യായിരം രൂപയും ഫലകവുമാണ് അവാർഡ് .കർമ്മശ്രേഷ്ഠ അവാർഡ് അമേരിക്കൻ മലയാളി സംഘടനകളുടെ അസ്സോസിയേഷനായ ഫോമ മുൻ പ്രസിഡന്റ് ശശിധരൻ നായർക്ക് സമ്മാനിക്കും .2016 സെപ്റ്റംബർ 16 ന് ശില്പാ ആഡിറ്റോറിയത്തിൽ വച്ചാണ് അവാർഡുകൾ നൽകുന്നത് .
സമ്മേളനത്തിൽ ഡോ . എബ്രഹാം കരിക്കം അദ്ധ്യക്ഷത വഹിക്കും . യു.ആർ ഐ ഇന്റർനാഷണൽ എസിക്യൂട്ടീവ് ഡയറക്ടർ ഡോ , വിക്ടർ കസാൻജിയാൻ (USA ) അവാർഡുകൾ വിതരണം ചെയ്യും.സാലി മാഹി (USA )ഇമ്മാനുവേൽ (നൈജീരിയ ) ഡോ . സൂസൻ ആനയാറ്റിൻ (ഫിലിപ്പിയൻസ് ) പ്രൊഫ്. ജോൺ കുരാക്കാർ (യു.ആർ.ഐ ,ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ )എം.ജി മാത്യു (USA ) പി.കെ രാമചന്ദ്രൻ (റീജിയണൽ കൺവീനർ ) കെ.ഒ രാജുക്കുട്ടി (YMCA ദേശിയ ഉപദേശക സമിതി ) കെ. ജോർജ് പണിക്കർ (ഡയലോഗ് സെന്റര് ജനറൽ സെക്രട്ടറി ) എന്നിവർ പ്രസംഗിക്കും . യോഗത്തിൽ വച്ച് യു.ആർ .ഐ യുടെ ട്രാവലിംഗ് പീസ് അക്കാദമിയുടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പീസ് ബിൽഡിംഗ് പരിശീലന കളരിയും ഉത്ഘാടനം ചെയ്യുന്നതാണ് .
പരിപാടികളുടെ നടത്തിപ്പിനു വേണ്ടി സെപ്റ്റംബർ 3
ന് യു,ആർ. ഐ ഓഫീസിൽ കൂടിയയോഗം ശ്രി .കെ.സി ജോർജ് ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ രൂപീകരിച്ച്
1 -ഓർഗനൈസിംഗ് കമ്മറ്റി :=കെ.സി ജോർജ് (ചെയർമാൻ ) അംഗങ്ങൾ ശ്രി. കുഞ്ഞച്ചൻ പരുത്തിയറ പി.കെ രാമചന്ദ്രൻ , ശ്രിമതി ലില്ലിക്കുട്ടി ,എം. തോമസ് .
2 -ഫുഡ് കമ്മറ്റി :=ജോർജ് പണിക്കർ (ചെയർമാൻ )വൈ. തങ്കച്ചൻ , പാപ്പുക്കുട്ടി , ശ്രിമതി മറിയാമ്മ മാത്യു.
3 -റിസപ്ഷൻ / ട്രാൻസ്പോർട് കമ്മിറ്റി:=അഡ്വ .സാജൻ കോശി (കൺവീനർ ) പ്രൊഫ്. ജോൺ കുരാക്കാർ , കെ. ജോർജ് കുട്ടി , പ്രൊഫ്. പി.കെ വർഗ്ഗീസ് ,, റെജി കുന്നുംപുറം , സരസൻ കൊട്ടാരക്കര , സോളമൻ പീടികയിൽ , വർഗീസ് .ഐസക്ക് തോമസ്
4 പബ്ലിസിറ്റി കമ്മറ്റി :=ശ്രി. കെ.ഒ രാജുക്കുട്ടി (കൺവീനർ ) , നീലേശ്വരം സദാശിവൻ
കൾച്ചറൽ കമ്മിറ്റി :- രാജൻ കോസ്മിക് (കൺവീനർ) മോഹൻ ലാൽ , ഗ്രേഷ്മ രാജു , സ്റ്റീഫൻ , പി.കെ രാമചന്ദ്രൻ.
സ്വാഗത സംഘത്തിൻറെ അടുത്ത യോഗം സെപ്റ്റംബർ 10 ന് യു.ആർ ഐ ഓഫീസിൽ വൈകിട്ട് 3
മണിക്ക് കൂടുന്നതാണ് . യോഗത്തിൽ യു.ആർ.ഐ ഏഷ്യ സെക്രട്ടറി ജനറൽ ഡോ . എബ്രഹാം കരിക്കം , ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി.ജോർജ് പണിക്കർ , ശ്രി പി.കെ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
സെക്രട്ടറി
No comments:
Post a Comment