അനുസ്മരണയോഗം സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽ.
ബാംഗ്ലൂർ ജലഹള്ളി ആലുവിളവീട്ടിൽ ശോശാമ്മ ജോർജ് അന്തരിച്ചു.അനുസ്മരണയോഗം സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കരകിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽ വച്ച് നടത്തും .ദീർഘകാലം BEL ലെ ഉദ്യോഗസ്ഥയായിരുന്ന ശോശാമ്മ ജോർജ് 73 മത്തെ വയസ്സിൽ 2016 സെപ്റ്റംബർ 15 നാണു അന്തരിച്ചത് .കരിക്കം ആലുവിള വീട്ടിൽ കുരാക്കാരൻ എ ..എം ജോർജിൻറെ
സഹധർമ്മിണിയാണ് ശോശാമ്മ ജോർജ് .ജിയോ ജോർജ് (USA )ജിജോൺ ജോർജ് (Australia )ജിജിജോർജ് (കുവൈറ്റ് ) എന്നിവർ മക്കളാണ് .

സെപ്റ്റംബർ 25 ന് വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര കിഴക്കേത്തെരുവ് കിഴക്കടത്ത് കോശി ഉമ്മൻറെ ഭവനത്തിൽവച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിക്കും . എല്ലാ ശാഖായോഗങ്ങളിൽ നിന്നുംപ്രതിനിധികൾ പങ്കെടുക്കും
സെക്രട്ടറി
No comments:
Post a Comment