Pages

Sunday, September 11, 2016

A.P ASSEMBLY ADJOURNED OVER VIOLENCE BY TELANGANA SUPPORTERS

A.P ASSEMBLY ADJOURNED OVER VIOLENCE BY TELANGANA SUPPORTERS

ആന്ധ്രാ പ്രദേശില് നിയമസഭ യുദ്ധക്കളമായി; എംഎല്എമാര് മൈക്കും കാമറയും തകര്ത്തു

The desecration and destruction of statues of Telugu luminaries by Telangana protagonists on Tank Bund road here caused a furore in Andhra Pradesh Assembly on Friday as irate Telugu Desam Party members stormed the Speaker’s podium demanding an immediate discussion on the issue.Proceedings of the House were adjourned twice as TDP members from Andhra and Rayalaseema regions strongly denounced the “vandalism” by separatist elements on Thursday and held the state government responsible for the destruction of statues.The Congress legislators from these regions also strongly condemned the incident.TDP and Congress MLAs from the regions came to the Assembly sporting black badges in protest against the destruction of statues.“It’s a matter of great concern for everyone of us. We all feel it’s an assault on Telugu pride. We should strongly condemn such incidents in unison,” officiating Speaker Nadendla Manohar said and appealed to the agitated TDP members to let the House transact business.As the TDP MLAs did not heed, Mr. Manohar adjourned the House for half an hour.The TDP members persisted with their demand even after the House re-assembled following the first adjournment.
Legislative Affairs Minister D. Sridhar Babu said the government too strongly condemned the destruction of statues of Telugu legends.The officiating Speaker said the Home Minister would make a statement on the issue after the Question Hour.But the TDP members remained unrelenting, forcing adjournment of the House for 15 minutes for the second time.Earlier in the day, the TDP MLAs from Andhra and Rayalaseema regions visited the Tank Bund on Hussain Sagar and inspected the destruction caused by a violent mob of Telangana supporters.“The Kiran Kumar Reddy government is the first culprit. It has miserably and grossly failed to stop the mindless destruction and desecration of statues of the great Telugu legends,” TDP senior MLAs P. Ashoka Gajapati Raju, Dhulipalla Narendra Kumar, Payyavula Keshav, Devineni Umamaheswara Rao, Pattipati Pulla Rao and others said.They said the Kiran Kumar government lost the right to continue in office.
“The government should step down immediately,” the TDP MLAs demanded and alleged that the statues were destroyed only to foment regional animosity among people.“It was all done with a well-orchestrated plan. The government totally failed to prevent this. It is the main culprit while TRS president K. Chandrasekhar Rao and Joint Action Committee leader Kodandaram were equally responsible,” the TDP MLAs said.
ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിന്റെ പ്രത്യേക പദവിയുടെ പേരില്‍ നിയമസഭ യുദ്ധക്കളമായി. പ്രത്യേക പദവിയുടെ പേരില്‍ ബഹളം വെച്ച പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സിലേക്ക് ഓടിക്കയറുകയും മുഖത്തേക്ക് പേപ്പര്‍ വലിച്ചെറിയുകയും ചെയ്തു. പത്തോളം വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് മൈക്കും കാമറയും തകര്‍ത്ത് നിയമസഭയെ യുദ്ധക്കളമാക്കിയത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ കൊടേല ശിവപ്രസാദ റാവു നിയമസഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തി അതിരുകടന്നെന്ന് നിരീക്ഷിച്ച സ്പീക്കര്‍ തക്കതായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ പ്രിവിലേജ് കമ്മറ്റിയെ ചുമതലപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വൈഎസ്ആര്‍ എംഎല്‍എമാര്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.കഴിഞ്ഞ ദിവസവും ഹൗസ് മാര്‍ഷല്‍മാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട എംഎല്‍എമാര്‍ മൈക്കും കാമറയും തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം വരെ ടിഡിപിവൈഎസ്ആര്‍സി എംഎല്‍എമാരുടെ ഏറ്റുമുട്ടല്‍ നീണ്ടു.
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും എംഎല്‍എമാര്‍ സംഘര്‍ഷം തുടരുകയായിരുന്നു. ബഹളം കാരണം സഭ ഇന്നത്തേക്ക് പിരിഞ്ഞതിനാല്‍ അഞ്ചോളം ബില്ലുകളില്‍ മേലുള്ള ചര്‍ച്ചയും നടന്നില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ആന്ധ്രയുടെ ആവശ്യം പരിഗണിക്കാതെ പകരം പ്രത്യേക പാക്കേജ് നല്‍കുകയായിരുന്നു കേന്ദ്രം. ഇതിനെതിരെ പവന്‍ കല്യാണിന്റെ നേതൃത്വത്തില്‍ ഉള്‍പ്പടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. ബഹളം മൂലം പാക്കേജിന്‍ മേലുള്ള ചര്‍ച്ചയും തടസപ്പെട്ടു.
Prof. John Kurakar


No comments: