Pages

Tuesday, September 13, 2016

AMERICAN WARPLANES IN SOUTH KOREA

AMERICAN WARPLANES IN SOUTH KOREA
യുദ്ധഭീതി പടര്ത്തി കൊറിയക്കു മേല്യുഎസ് വിമാനം
The US has flexed its muscles at North Korea by sending over its stealth jets to its southern counterpart. In a display of political allegiance, America has sent over four of its F-22 stealth fighter jets as a warning after North Korea’s rocket launch last week.
The act violated UN bans imposed on the country, but North Korea maintain they didn't defy world powers as it was just a satellite launch.
Being able to evade radar detection, the Raptor Jets are America’s most advanced fighter jet. They're usually kept on the Japanese island of Okinawa, but in an act of South Korean allegiance, flew to an air base just 45 miles (72 kilometres) from the border of North Korea.
“This mission demonstrates the strength of the alliance between United States and the Republic of Korea and the resolve of the both nations to maintain stability on the Korean Peninsula. The US maintains an ironclad commitment to the defence of the Republic of Korea.”
This isn't the first time the US has responded to the North with planes. Following a nuclear test by North Korea, they flew over a B52 bomber at low-level, a jet that’s capable of carrying nuclear weapons. This most recent deployment comes ahead of talks between Seoul and Washington, which could result in the American missile defence system being deployed in South Korea.
Difficult words: flex its muscles (to do something which shows your power), stealth (not easily seen by radar), counterpart (an organisation on the same level, a country in this sentence), allegiance (loyalty), defy (to go against), evade (to avoid, to trick), detection (being detected – seen), resolve (commitment), peninsula (land which is almost surrounded by water), ironclad (not possible to change or get weaker).
: അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയക്കു മുകളില്‍ പറന്ന് കരുത്തു കാട്ടി. ഇത് തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയക്കുള്ള ശക്തമായ താക്കീതാണെന്ന് കരുതപ്പെടുന്നു. ദക്ഷിണ കൊറിയ അമേരിക്കയുടെ സഖ്യകക്ഷിയാണ്.ഇന്നലെ രാവിലെ രണ്ട് അമേരിക്കന്‍ ബി 1 ബോംബറുകളാണ് ദക്ഷിണ കൊറിയയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പറന്നത്.ഇതോടെ കൊറിയകള്‍ തമ്മിലുള്ള യുദ്ധമാരംഭിക്കുമോയെന്ന ആശങ്കയും ഉടലെടുത്തു.അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലക്കുകളും ലംഘിച്ച് ഉത്തരകൊറിയ നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുകയാണ്. ഇതിനു പുറമേ ദിവസങ്ങള്‍ക്കു മുന്‍പ് അവര്‍ ആണവ പരീക്ഷവും നടത്തി.ഇത് മേഖലയില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയത്.

കമ്മ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. സ്വന്തം അമ്മാവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടിക്കിട്ടുകൊടുക്കുകയും ഉപപ്രധാനമന്ത്രിയെ യോഗത്തില്‍ ഉറങ്ങിയെന്നു പറഞ്ഞ് വെടിവെച്ചുകൊല്ലുകയും ചെയ്ത ഭാന്ത്രനായ ഭരണാധികാരിയാണ് കിം ജോങ്ങ് ഉന്‍. അതുകൊണ്ടുതന്നെ വെടിപൊട്ടുമോയെന്ന് പല ലോകരാജ്യങ്ങളും ഭയക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ നിന്ന് ഉത്തരകൊറിയയെ അകറ്റുക, ദക്ഷിണ കൊറിയക്ക് പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചതെന്ന് കരുതപ്പെടുന്നു.ഉത്തരകൊറിയ ആണവായുധ പരീക്ഷണം ഉപേക്ഷിക്കണം, ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരണം. ഉത്തരകൊറിയയുടെ കാര്യങ്ങള്‍ നോക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സങ്ങ് കിം പറഞ്ഞു.ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കം പുതിയ പല നടപടികളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കിം പറഞ്ഞു.ഗുവാമില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളാണ് കൊറിയക്കു മുകളില്‍ വട്ടമിട്ടത്. ജപ്പാന്‍ പ്രതിരോധ സംവിധാനമുറപ്പിച്ച ഇവയക്ക് ഒരു കൊറിയന്‍ യുദ്ധ വിമാനവും ഒരു അമേരിക്കന്‍ യുദ്ധവിമാനവും അകമ്പടി സേവിച്ചു.


ഉത്തര കൊറിയ അടുത്തിടെ നടത്തിയ മിസാല്പരീക്ഷണം വലിയ വിവാദമാണ് സൃഷ്ടിച്ചത്. ജപ്പാന്കടലില്ആയിരുന്നു മിസൈല്പതിച്ചത്. അതിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും രംഗത്തെത്തിയിരുന്നു. എന്നാല്ഇപ്പോള്സ്ഥിതി കൂടുതല്വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്ആണവ ബോംബറുകള്ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താന്വേണ്ടി ദക്ഷിണ കൊറിയയില്എത്തിക്കഴിഞ്ഞു. ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളെ അമേരിക്കയും ദക്ഷിണ കൊറിയയും ശക്തമായി എതിര്ത്തിരുന്നു. കഴിഞ്ഞ ആഴ്ച എല്ലാ എതിര്പ്പുകളേയും മറികടന്ന് ഉത്തര കൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണം കൂടി നടത്തി. ഇതിന്റെ ശക്തിയില്ദക്ഷിണ കൊറിയയിലും ഭൂചലനം ഉണ്ടായിരുന്നു. അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കുക പോലും ചെയ്തിട്ടുണ്ട് ഉത്തര കൊറിയ. സാഹചര്യത്തിലാണ് അമേരിക്കന്ബോംബറുകള്ദക്ഷിണ കൊറിയയില്എത്തിയിട്ടുള്ളത്. അണ്വായുധം വഹിക്കാന്ശേഷിയുള്ള ബി-1ബി ബോംബറുകളാണ് ദക്ഷിണ കൊറിയയില്എത്തിച്ചിട്ടുള്ളത്. ഉത്തര കൊറിയന്അതിര്ത്തിക്കടുത്തുകൂടെ വിമാനങ്ങള്പറപ്പിയ്ക്കുകയും ചെയ്തു. അണ്വായുധ ശക്തിയില്ലാത്ത രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാല്അവര്ക്കൊപ്പം അമേരിക്കയുണ്ട്. അവശ്യഘട്ടത്തില്എന്ത് സഹായത്തിനും അമേരിക്ക തയ്യാറാണ്. മുപ്പതിനായിരത്തോളം അമേരിക്കന്സൈനികരും ദക്ഷിണ കൊറിയിലെ സൈനിക താവളത്തില്ഉണ്ട്. അമേരിക്കയുടെ ആണവ ബോംബറുകള്എത്തിയതിനോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് കിം ജോങ് ഉന്ഏത് രീതിയിലാകും ഇതിനോട് പ്രതികരിക്കുക എന്നത് വ്യക്തമല്ല. ഉത്തര കൊറിയയുടെ കൈവശം ഉള്ള ആയുധങ്ങളെ കുറിച്ച് അമേരിക്കയ്ക്കും വലിയ ധാരണയൊന്നും ഇല്ല. 
Prof. John Kurakar

No comments: