മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സീനിയർ വൈദീകനും ,പത്തനാപുരം മൌണ്ട് താബോർ അംഗവുമായ വന്ദ്യ ബർസൗമ റമ്പാച്ചൻ (87) ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.15ന് പത്തനാപുരം സെന്റ് ജോസഫ് ആശുപത്രിയിൽ വെച്ച് കര്തൃസന്നിധിയിലേക്ക് ചേര്ക്കപ്പെട്ടു. ദയറായിൽ പൊതുദർശനത്തിനു വെച്ച ഭൌതികശരീരം കൽക്കട്ട ഭദ്രാസന അധിപനും ,ദയറാ അംഗവുമായ അഭി.ഡോ.ജോസഫ് മാര് ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തില് നടത്തിയ ശിശ്രൂഷകൾക്കു ശേഷം ഇടത്തിട്ടയിലുള്ള മോര്ച്ചറിയിലേക്ക് മാറ്റി. സംസ്കാര ശുശ്രൂഷ പിന്നീട് തീരുമാനിക്കും . മാരാമൺ സ്വദേശിയാണ് വന്ദ്യ റമ്പാച്ചൻ.
Prof. John kurakar

No comments:
Post a Comment