EDAN NAGAR RESIDENT’S ASSOCIATION, AYPPALLOOR
വാർഷിക പൊതുയോഗം
പ്രീയ സുഹൃത്തെ ,
ഐപ്പള്ളൂർ ഏദൻ നഗർ റെസിഡന്റ്സ് അസ്സോസിയേഷൻറെ വാർഷിക പൊതുയോഗം 2016 ഓഗസ്റ്റ് 7 ന് ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ഐപ്പള്ളൂർ കുരാക്കാർ സിറ്റി സെൻറർ -ൽ വച്ച് നടത്തുന്നതാണ് . യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിക്കും . പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും . കൂടാതെ ഓണാഘോഷപരിപാടികൾ , വാർഷിക പഠനയാത്ര തുടങ്ങിയവയും തീരുമാനിക്കും .താങ്കൾ തീർച്ചയായും പൊതുയോഗത്തിൽ പങ്കെടുക്കണം .
സ്നേഹപൂർവ്വം
ചെറിയാൻ .പി കോശി , ജനറൽ സെക്രട്ടറി
എം .ഒ അലക്സാണ്ടർ , ട്രഷറർ.
No comments:
Post a Comment