PM
NARENDRA MODI
TO
EXPAND HIS CABINET
കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു
19 പുതിയ മന്ത്രിമാര്‍;
Prime Minister Narendra Modi has
decided to expand his Council of Ministers by inducting 19 new faces, who will
bring their unique rich experience and expertise to their office.According to
sources, the selection framework clearly laid out by the Prime Minister was to
bring in “doers and performers”, who would deliver on his vision of development
and good governance and further his central priority of “Gaon, Garib and
Kisan”.The expansion comes after an exhaustive whetting and selection process
to find out the best talent and people, who were assessed on the value they
would bring to the Union Council of Ministers, said sources.
The decision
of expanding the Council of Ministers came after taking into consideration a
diverse range of factors. The new ministers were identified from various walks
of life, who would bring their unique rich experience and expertise to their
office, said sources.
Minister of
State for Environment and Forests Prakash Javadekar is likely to be elevated to
the cabinet rank, while new ministers include P.P. Chaudhary, who is a senior
Supreme Court advocate with over four-decade of experience in constitutional
litigation, they said.
Subhash Ram Rao
Bhamre is another minister, who is a well-known doctor with a super
specialisation in cancer surgery, whereas veteran editor and internationally
acclaimed journalist M.J. Akbar, former government officer from Rajasthan Arjun
Ram Meghwal and author-cum-activist Anil Madhav Dave are among others to be
inducted into the union Council of Ministers, said sources.
State leaders
having a hands-on understanding of state and local-level reality have been
identified in particular, which includes Ramesh Jigajinagi, a former cabinet
minister for home in Karnataka; Purshotam Rupala, former cabinet minister for
agriculture in Gujarat; Jaswant Sinh Bhabhor, former minister of tribal affairs
and rural development in Gujarat; and Mahendra Nath Pandey, former minister of
urban development in Uttar Pradesh, they said.
Besides,
ministers having Central Government experience include Faggan Kulaste, former
minister of state (MoS) for tribal affairs and Vijay Goel, former MoS for youth
affairs and sports.
Fresh talents
have also been identified to bring their fresh perspective and exuberance,
which include Anupriya Singh Patel, who comes with a strong academic base (LSR
+ MBA) as well as strong organisational skills, and Mansukh Mandaviya, who has
spent a long time in Gujarat’s agricultural sector, including heading Gujarat
Agro-Industries Corporation, said sources.
Political
veterans have also been identified to leverage on their decades of experience
and understanding. They include six-term MP and one-term MLA Faggan Singh
Kulaste, five-term MP and three-term MLA Ramesh Jigajinagi, five-term MP S.S.
Ahluwalia, four-term MPs Vijay Goel and Rajan Gohain.
According to
sources, people with strong academic backgrounds have also been inducted in the
Union Council of Ministers. The list includes Mahendra Nath Pandey, who has a
PhD from the Banaras Hindu University, Subhash Ram Rao Bhamre, a super
specialist in cancer surgery, and C.R. Chaudhary, who studied rural development
at University of Birmingham.
People from all
communities and social backgrounds have been brought in, including two leaders
from the Scheduled Tribes — Jaswant Sinh Bhabhor and Faggan Singh Kulaste,
whereas from the Scheduled Castes category, five leaders — Ajay Tamta, Ramdas
Athalwale, Arjun Ram Meghwal, Ramesh Jigajinagi and Krishna Raj— have been
inducted.
The list
includes two leaders from the minority community M.J. Akbar and S.S. Ahluwalia,
and two women leaders Anupriya Singh Patel and Krishna Raj.
Leaders have
been pulled in from all corners of the nation, said sources, adding that the 19
ministers come from more than 10 states, including Uttar Pradesh, Rajasthan,
Gujarat, West Bengal, Maharashtra, Madhya Pradesh, Delhi, Uttarakhand,
Karnataka and Assam.
The new
ministers are going to be strategically deployed to further the priority areas
of the government.
The Prime
Minister, who had reviewed the performance of various ministries indicating a
reshuffle earlier on June 30, last expanded his Cabinet in November 2014.
In November
2014, the Council of Ministers was expanded by adding four Cabinet Ministers,
three Ministers of State (Independent Charge) and 14 Ministers of State,
increasing the total size of the ministry from 45 to 66 ministers.The Cabinet was,
however, leaner than the one headed by former prime minister Dr. Manmohan Singh
during the UPA regime. The strength of Dr Singh-led UPA stood at 78 after its
final reshuffle in October 2012.
According to the
Constitution, the total number of ministers in the Council of Ministers must
not exceed 15 percent of the total number of members of the Lok Sabha i.e. 82.
കേന്ദ്ര പരിസ്ഥിതി സഹമന്ത്രിയായിരുന്ന
പ്രകാശ് ജാവദേക്കറെ കാബിനറ്റ് മന്ത്രിയായി
ഉയര്‍ത്തിയും 19 പുതിയ
മന്ത്രിമാരെയും ഉള്‍പ്പെടുത്തി
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.ഫഗന്‍
ഖുസ്താലെ, എസ്എസ് അലുവാലിയ, രമേഷ്
ജിഗജിനാഗി, വിജയ് ഗോയല്‍, രാംദാസ്
അത്താവാലെ, രജന്‍ ഗൊഹൈന്‍, അനില്‍
മാധവ് ദവേ, പര്‍സോട്ടംഭായ്
രൂപവാല, എംജെ അക്ബര്‍, അര്‍ജുന്‍ രാം മേഘാവല്‍,
ജസ്വന്ത് സിഹ് ഭാഭോര്‍, ഡോ.
മഹേന്ദ്രനാഥ്, അജയ് തംതാ, ക്രിഷ്ണാ
രാജ്, മന്‍സൂക്
മാണ്ഡവ്യ, അനുപ്രിയ പട്ടേല്‍, സിആര്‍
ചൗധരി, പിപി ചൗധരി, ഡോ.
സുഭാഷ് രാമറാവു എന്നിവരാണ് മന്ത്രിമാരായി
സത്യപ്രതിജ്ഞ ചെയ്തത്.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍
വൈകാതെ പ്രഖ്യാപിക്കും. കാബിനറ്റ് മന്ത്രിമാരായി ആരും
ഉയര്‍ത്തപ്പെടില്ലെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അവസാന
നിമിഷമാണ് പ്രകാശ് ജാവ്‌ദേകറിന്
കാബിനറ്റ് റാങ്ക് നല്‍കാന്‍
തീരുമാനിച്ചത്. തന്നേക്കാള്‍ ജൂനിയറായ ദേവേന്ദ്ര ഫട്‌നാവസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയപ്പോള്‍
തനിക്ക് കാബിനറ്റ് റാങ്ക് ലഭിക്കാത്തതില്‍
ജാവ്‌ദേക്കര്‍ക്ക്
അതൃപ്തിയുണ്ടായിരുന്നു. ഇത് പരിഹരിക്കുകയെന്ന
ലക്ഷ്യംകൂടിയാണ് സ്ഥാനക്കയറ്റത്തിന് പിന്നില്‍.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി
മന്ത്രിമാരുടെ പ്രവര്‍ത്തന നിലവാരം
പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്
പുനഃസംഘടന. കാബിനറ്റ് റാങ്കുള്ള മന്ത്രിമാരുടെ
വകുപ്പുകളിലും മാറ്റം വന്നേക്കും. ധനമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലിയില്‍നിന്ന്
വാര്‍ത്താവിനിയമ മന്ത്രാലയത്തിന്റെ
ചുമതല ഒഴിവാക്കിയേക്കും. അദ്ദേഹത്തിന്റെ ജോലി ഭാരം കുറയ്ക്കണമെന്ന
അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളത്.
കേന്ദ്ര മന്ത്രിസഭയിലെ പുതിയ
അംഗങ്ങള്‍
ഫഗന്‍ സിങ് കുലസ്‌തെ (മധ്യപ്രദേശ്):
വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര ആദിവാസി
ക്ഷേമ സഹമന്ത്രിയായിരുന്നു. ആറു തവണ
എംപി. ഒരു തവണ
നിയമസഭാംഗം.
എസ്.എസ്.അലുവാലിയ (പശ്ചിമ ബംഗാള്‍):
അഞ്ചു തവണ എംപിയായ
അലുവാലിയ കോണ്‍ഗ്രസില്‍ നിന്നു
ബിജെപിയിലെത്തിയ നേതാവാണ്.
രമേഷ് ജിഗാജിനാഗി (കര്‍ണാടക):
മുന്‍പു ജനതാ
പാര്‍ട്ടിയിലും ജനതാദളിലുമായിരുന്ന
അദ്ദഹം കര്‍ണാടകയില്‍
മന്ത്രിയായിരുന്നു. അഞ്ചു തവണ എംപി,
മൂന്നു തവണ എംഎല്‍എ.
വിജയ് ഗോയല്‍ (രാജസ്ഥാന്‍):
വാജ്‌പേയി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ്
യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാലു തവണ എംപി.
രാംദാസ് അത്താവാലെ (മഹാരാഷ്ട്ര):
മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവ്.
സഖ്യകക്ഷിയായ ആര്‍പിഐ
പ്രതിനിധി.
രാജന്‍ ഗൊഹെയിന്‍ (അസം):
നാലു തവണയായി എംപി.
അനില്‍ മാധവ് ദവെ
(മധ്യപ്രദേശ്):
ഗ്രന്ഥകാരനായ ദവെ ഹിന്ദിയില്‍
ഏറെ പുസ്തകങ്ങള്‍ രചിച്ചു.
നര്‍മദാ നദീസംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍ സജീവം.
പുരുഷോത്തം റൂപാല (ഗുജറാത്ത്):
ഗുജറാത്ത് സര്‍ക്കാരില്‍
കൃഷിമന്ത്രിയായിരുന്നു.
എം.ജെ.അക്ബര്‍ (ജാര്‍ഖണ്ഡ്):
രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ
പ്രവര്‍ത്തകന്‍. ബിജെപി ദേശീയ
വക്താവ്.
അര്‍ജുന്‍
മേഘ്‌വാള്‍ (രാജസ്ഥാന്‍):
രാജസ്ഥാന്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥനായിരുന്ന മേഘ്‌വാള്‍ ഭരണ
പരിചയ സമ്പന്നനാണ്.
ജസ്വന്ത് സിങ് ഭാഭോര്‍
(ഗുജറാത്ത്):
ഗുജറാത്ത് സര്‍ക്കാരില്‍
ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
മഹേന്ദ്ര നാഥ് പാണ്ഡെ
(ഉത്തര്‍ പ്രദേശ്):
യുപി സര്‍ക്കാരില്‍
നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി നേടി.
അജയ് താംത (ഉത്തരാഖണ്ഡ്):
ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് നേതാവ്.
കൃഷ്ണ രാജ് (ഉത്തര്‍പ്രദേശ്):
യുപിയിലെ വനിതാ നേതാവായ
കൃഷ്ണ രാജ് രണ്ടു തവണ
യുപി നിയമസഭാംഗമായിരുന്നു.
മന്‍സുഖ്
മണ്ഡാവിയ (ഗുജറാത്ത്):
ഗുജറാത്ത് കാര്‍ഷിക
വ്യവസായ കോര്‍പറേഷന്‍ തലവനായി
ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം.
അനുപ്രിയ പട്ടേല്‍ (ഉത്തര്‍
പ്രദേശ്):
അപ്നാ ദള്‍ നേതാവായ
അനുപ്രിയ പട്ടേല്‍ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്.
എംബിഎ ബിരുദധാരിയാണ്.
സി.ആര്‍.ചൗധരി (രാജസ്ഥാന്‍):
ബിര്‍മിങ്ങാം സര്‍വകലാശാലയില്‍ നിന്നു ഗ്രാമവികസന പഠന
പശ്ചാത്തലം.
പി.പി.ചൗധരി (രാജസ്ഥാന്‍):
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍.
ഭരണഘടനാ കേസുകളില്‍ നാലു പതിറ്റാണ്ടിലേറെ
അനുഭവ പരിചയം.
സുഭാഷ് ഭാംറെ (മഹാരാഷ്ട്ര):
പ്രശസ്ത ഡോക്ടറായ ഭാംറെ
കാന്‍സര്‍ ശസ്ത്രക്രിയാ
വിദഗ്ധനാണ്.
Prof. John Kurakar
No comments:
Post a Comment