Pages

Wednesday, July 27, 2016

AADU ANTONY GETS LIFE IMPRISONMENT IN MURDER CASE

AADU ANTONY GETS LIFE IMPRISONMENT IN MURDER CASE

ആട് ആന്റണിക്ക് ജീവപര്യന്തം;4.45 ലക്ഷം രൂപ പിഴയും

The Kollam district principal district and sessions court sentenced to life Aadu Antony alias Antony Varghese (53), found guilty of murdering police driver Maniyan Pillai. A fine of Rs 4.45 lakh has been slapped on him and from the amount Rs 2 lakh should be given to Pillai’s family and Rs two lakh to ASI Joy. The prosecution had demanded the court not to award him capital punishment.  He has been charged with sections of IPC 302 for murder, 307 for attempt to murder, 331 for attacking a public servant with weapon, 468 for forgery, 473 for using forged documents purposely, and 224 for escaping from detention.He was also punished for 15 more years for murder attempt and trying to murder a government official and for concocting fake documents. He can undergo the punishment concurrently.ASI Joy, the prime witness in the murder case, had given the statement that he found an omni van under suspicious circumstances near Jawahar Junction at Kulamada on the Parippally–Nilamel road while returning after patrolling duty. He found Aadu Antony in the van which contained a shopping bag with a screw driver and other tools.  Maniyan Pillai who was along with Joy got onto the driver’s seat while Joy made Antony get on the back of the jeep. Joy went to take the bag and on coming back, he saw Antony holding Maniyan Pillai around his neck and stabbing him with a knife. Joy was also stabbed by Antony, who fled the scene in the van.Antony was arrested from his wife’s house near Gopalapuram in Palakkad in October 2015. Antony who has more than 200 cases in his name has 27 cases registered in Kollam alone. He has also married almost 20 women.

പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്  മണിയന്പിHള്ളയെ കുത്തിക്കൊന്ന കേസില് ആട് ആന്റണി എന്ന ആന്റണി വര്ഗീയസിന് ജീവപര്യന്തം കഠിനതടവും  4.45 ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ പ്രിന്സി്പ്പല് ഡിസ്ട്രിക്ട് ആന്റ് സെഷന്സ്യ കോടതി ജഡ്ജി ജോര്ജ്മാ ത്യുവാണ് വിധി പ്രസ്താവിച്ചത്. എസ്.ഐ ജോയിയെ കുത്തിപരിക്കേല്പി്ച്ച കേസില് 10 വര്ഷസവും മറ്റു കേസുകളില് 5 വര്ഷതവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷകള് എല്ലാം തന്നെ ഒന്നിച്ചനുഭവിച്ചാല് മതി.വിചാരണ പൂര്ത്തി യാക്കി കുറ്റക്കാരനെന്നു കണ്ടതിനെ തുടര്ന്ന്  22 നു പറയേണ്ടിയിരുന്ന വിധി പ്രസ്താവം മാധ്യമപ്രവര്ത്ത്കരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്ഷടത്തെ തുടര്ന്നു ള്ള സുരക്ഷാ കാരണങ്ങളാല് 27 ലേക്കു മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട മണിയന്പി്ള്ളയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്കലണമെന്നും കോടതി നിര്ദ്ദേ ശിച്ചു. പോലീസ് ചാര്ജ്ാ ചെയ്ത വകുപ്പുകളില് കൊലപാതകം (302), വധശ്രമം(307), കൃത്യനിര്വപഹണം തടസപ്പെടുത്തല് (333) വ്യാജരേഖചമക്കല്(468) വ്യാജരേഖ ഉപയോഗിച്ചുള്ള തട്ടിപ്പ് (471) എന്നീ കുറ്റങ്ങള് തെളിഞ്ഞെന്ന് അറിയിച്ച കോടതി തെളിവു നശിപ്പിക്കല് (201) നിലില്ക്കി്ല്ലെന്നും പ്രസ്താവിച്ചു.

മാധ്യമ പ്രവര്ത്തപകര്ക്ക്യ  കോടതിയില്  പ്രവേശിക്കുന്നതിന് വിലക്ക് ഏര്പ്പെ്ടുത്തിയിരുന്നു. മാധ്യമ പ്രവര്ത്തയകരെ കോടതി വളപ്പിനുള്ളില് പ്രവേശിപ്പിക്കരുതെന്ന് അഭിഭാഷകര് പോലീസിനെ അറിയിച്ചതിനെ തുടര്ന്ന്  മാധ്യമപ്രവര്ത്തരകരെ കളക്‌ട്രേറ്റിനുള്ളിലേക്ക് പോലീസ് കയറ്റിവിട്ടിരുന്നില്ല. അകത്തേക്കു കടന്നാല് സംഘര്ഷറമുണ്ടാക്കാനായി തയ്യാറെടുത്ത് ഒരു വിഭാഗം അഭിഭാഷകര് കളക്‌ട്രേറ്റ് കവാടങ്ങളില് സംഘടിച്ചു നില്ക്കുപകയും ചെയ്തിരുന്നു.  സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില് മൂന്നു ഗേറ്റുകളിലും പോലീസ് കാവല് ഏര്പ്പെതടുത്തിയിരുന്നു. വിധിയുടെ വിശദാംശങ്ങള് പോലീസാണ് മാധ്യമങ്ങളെ അറിയിച്ചത്. വൈകിട്ട് നാലോടെയാണ് വിധി പ്രസ്താവത്തിനുശേഷം ആട് ആന്റണിയെ കോടതിയില് നിന്നും  ജയിലിലേക്ക് കൊണ്ടുപോയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല് പ്രോസിക്യൂട്ടര് അഡ്വ: ജി. മോഹന്രാാജും പ്രതിഭാഗത്തിനുവേണ്ടി അഡ്വ : ബി. എന്. ഹസ്‌കറുമാണ് ഹാജരായത്.

ആട് ആന്റണിക്കെതിരെ ഇന്ത്യന് ശിക്ഷാ നിയമത്തിലെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തില് ചുമത്തിയത്.കൊലപാതകം (ഐ.പി.സി 302) വധശ്രമം (307) തെളിവു നശിപ്പിക്കല് (201) വ്യാജരേഖ ചമയ്ക്കല് (468) യഥാര്ത്ഥ രേഖയെന്ന നിലയില് വ്യാജരേഖ ഉപയോഗിക്കല് (471), ഔദ്യോഗിക കൃത്യനിര്വഥഹണത്തിനിടയില്  ആക്രമിച്ച് പരിക്കേല്പ്പി ക്കല് (333), കസ്റ്റഡിയില് നിന്നു രക്ഷപ്പെടല് (224) എന്നിവയായിരുന്നു വകുപ്പുകള്.

22ന് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള് കോടതി 201 വകുപ്പ് ഉള്പ്പൊടുത്തിയിരുന്നില്ല. പ്രതി കുത്താനുപയോഗിച്ച കത്തി വിചാരണവേളയില് പ്രോസിക്യൂഷന് ഹാജരാക്കാനായില്ല. പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ്  നടത്തുമ്പോള് അന്വേഷണ സംഘത്തിന് കൊലയ്ക്ക് കാരണമായ കത്തി കണ്ടെടുക്കാനായില്ല.ഒരു തെറ്റും ചെയ്യാത്ത ഭര്ത്താകവിനെ ക്രൂരമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയറായിരുന്നു ശിക്ഷ നല്കേിണ്ടിയിരുന്നതെന്ന് ആട് ആന്റണിയുടെ കൊലക്കത്തിക്കിരയായ പോലീസുകാരന് മണിയന്പിടള്ളയുടെ ഭാര്യ സംഗീതാനായര് പറഞ്ഞു. ജീവനോടെ ഒരിക്കലും ഇയാള് പുറത്തിറങ്ങരുത്. വിധിവിവരംകേട്ട് മീയണ്ണൂര് കൈതറ പൊയ്കയില് വീട്ടില്വ്ച്ച് സംഗീതനായര് ഇതുപറയുമ്പോള് സങ്കടം സഹിക്കാനായില്ല.

                            Prof.John Kurakar

 


 

No comments: