RICHARD HUCKLE FACES LIFE SENTENCES
FOR MALAYSIA CHILD ABUSE
ലോകത്തെ ഏറ്റവും ക്രൂരനായ ബാലപീഡകന്; ഇരയാക്കിയത് 200 കുട്ടികളെ.
Richard Huckle, 30, from Ashford in Kent, admitted the offences
against victims aged between six months and 12 years, from 2006 to 2014.It is
believed Huckle abused up to 200 children.His sentencing hearing began at the
Old Bailey on Wednesday, and is expected to conclude on Friday.The 91 charges
related to 23 children from mainly poor communities in the Malaysian capital of
Kuala Lumpur.He admitted 71 of the charges, and the prosecutor asked that the
other counts "lie on file".Huckle, a freelance photographer, was
arrested at Gatwick Airport by National Crime Agency officials in December
2014.
Details of the abuse can only now be reported because
investigators had previously sought a court order to ensure the victims were
safe from other online sexual predators.Huckle, who presented himself as a
practising Christian, first visited Malaysia on a teaching gap year when he was
18 or 19. He then went on to groom children while doing voluntary work.Investigators
uncovered numerous indecent pictures and videos Huckle took of himself abusing
girls and boys. More than 20,000 indecent images were found on his computer.Huckle
wrote a paedophile manual called "Paedophiles And Poverty: Child Lover
Guide", as well as a series of notes in which he detailed rapes and
various sex acts.The encrypted manual was on Huckle's laptop ready for
publication on the "dark web". At his first plea hearing at the Old
Bailey, it took more than an hour to read out all the charges.According to one
charge, Huckle had said: "I'd hit the jackpot, a 3yo girl as loyal to me
as my dog and nobody seemed to care."
At an earlier hearing, Judge Peter Rook QC told Huckle the
charges amounted to "sexual offending of the utmost gravity" and said
he was "considering life sentences in your case".An NSPCC spokesman
said Huckle's "delight in abusing babies and toddlers" which he
boasted about on the internet "shows the depths of his warped
depravity"."This case highlights the urgent need for a global effort
to crack down on those who use the web to exploit and hurt vulnerable
youngsters."The charity also called on internet service providers to
"cleanse the web of these images and prevent them from being viewed in the
first place". Police in Australia and Europe were aware of a paedophile
site called the Love Zone hidden in the so-called dark web. It was protected by
passwords, encryption and specialist software. Users were totally anonymous.
The images and videos there were particularly disturbing -
showing the abuse of babies and very young children.Members had to post
increasingly graphic material to remain on the site. There were tens of thousands
of accounts.Officers with Task Force Argos in Australia knew the creator of the
site used an unusual greeting - the word "hiyas".After exhaustively
trawling chatrooms and forums in the open internet, they found a Facebook page
of a man who used the same greeting.Although the Facebook page was fake, they
identified a picture of a vehicle and that led them to a man called Shannon
McCoole - a child care worker in Adelaide.When officers went through his door,
he was actually online running the site.They took detailed photographs of
McCoole's hands. This is where the freckle comes in - one on his finger matched
exactly one seen in many of the images of abuse.
In an unprecedented move, Task Force Argos assumed McCoole's
identity and took over the running of the site.Last year he was given a 35-year
prison sentence.One user who stood out was Huckle - given the number of
children he had access to and his aggressive attitude.Using data gleaned from
the site and information Huckle had posted on social media and other open
internet sites, they identified who he was and where he lived.Realising he was
coming back to the UK for the Christmas holidays in 2014, they tipped off
Britain's National Crime Agency.As he landed at Gatwick airport he was met by
officers from the NCA's Child Exploitation and Online Protection command.On his
computer and encrypted drives they found tens of thousands of obscene images
and videos.
ലോകത്തെ ഏറ്റവും ക്രൂരനായ ബാലപീഡകന് ഇരയാക്കിയത് 200 ലധികം കുട്ടികളെ. റിച്ചാര്‍ഡ് ഹക്കള് എന്ന 30 കാരനാണ് പിടിയിലായത്. 12 ലധികം കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ക്ക് ആജീവനാന്ത തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് വിവരം. കെന്റില്‍ നിന്നുള്ള ഒരു ക്രിസ്ത്യാനിയായ ഇയാള്‍ മലേഷ്യയിലെ പാവപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള കുട്ടികളെയാണ് തന്റെ ഇംഗിതത്തിന് ഉപയോഗിച്ചത്. ഇരകളില്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് വരെയുണ്ടായിരുന്നു.
ഇംഗ്ളീഷ് അധ്യാപകനായി നടിച്ച് കുടുംബങ്ങളെ കയ്യിലെടുത്തിരുന്ന ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുകയും അത് നെറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമേ തന്റെ വിദ്യാര്‍ത്ഥികളെ തമ്മില്‍ത്തമ്മില്‍ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ച് ആസ്വദിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഇരകളില്‍ ഇരുപതിലധികം പേരെ മാത്രമാണ് ഇപ്പോള്‍ തിരിച്ചിറിഞ്ഞിരിക്കുന്നതെങ്കിലും 200 ലധികം കുട്ടികളെ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
സത്യക്രിസ്ത്യാനിയായുള്ള നാട്യവും അധ്യാപകനെന്ന പദവിയും ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികളെ തന്റെ പക്കല്‍ അയയ്ക്കാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നത്്. അഞ്ചു വയസ്സുകാരിയായ ഒരു കുഞ്ഞിനെ ജന്മദിനത്തിന് പുറത്ത് കൊണ്ടുപോകാനെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുക പോലും ചെയ്തു. 20 ലധികം കുറ്റങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. 18 വയസ്സുള്ളപ്പോള്‍ ആയിരുന്നു ഇയാള്‍ ആദ്യമായി മലേഷ്യ സന്ദര്‍ശിച്ചത്. ക്രിസ്മസിന് വീട്ടിലേക്ക് തിരിച്ചപ്പോള്‍
2014 ഡിസംബര്‍ 19 ന് ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു.
ബ്രിട്ടനില്‍ നിന്നും ഏറെ ദുരെയുള്ള മലേഷ്യയില്‍ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ച ശേഷം പോസ്റ്റ് ചെയ്ത അനേകം വീഡിയോകളും ചിത്രങ്ങളും ഇതിനകം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കമ്പ്യുട്ടറില്‍ നിന്നും ഇത്തരം 20,000 ചിത്രങ്ങളാണ് പിടിച്ചെടുത്തത്. ക്വാലലമ്പൂരിടെ ക്രിസ്ത്യന്‍ സമുഹത്തിനിടയില്‍
23 കുട്ടികളെ പീഡിപ്പിച്ചതിന് 91 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനത്തിന്റെ വിവരങ്ങള്‍ കോടതിയുടെ അനുമതി കിട്ടിയാലുടന്‍ പുറത്തുവിടാനിരിക്കുകയാണ് പോലീസ്.
Prof. John Kurakar
No comments:
Post a Comment