Pages

Tuesday, June 14, 2016

MARAMOZI-- DOCTOR K.N SUSEELAN


വനംകൊയ്തു മലയിറങ്ങും മര്ത്ത്യാ നീയറിയാന്
മനംനൊന്തു മരം കേണു, മല നീയുമറിയാന്
മഴയില്ലെന്നുള്ളുരുകി, മിഴികളൊഴുക്കി,
മരണം നിന്പിന്വഴിയേ വരുമെന്നുമരുളി

No comments: