Pages

Wednesday, June 8, 2016

KURAKAR BOTANICKAL GARDEN AT KARANI,KOTTARAKARA


കുരാക്കാർ ബോട്ടണിക്കൽ സെൻറർ ,കാരാണി
കൊട്ടാരക്കര  കാരാണിയിൽ പുതിയതായി  രൂപപെടുത്തി കൊണ്ടിരിക്കുന്ന  കുരാക്കാർ ബോട്ടാണിക്കൽ  സെൻറെർ (KURAKAR  BOTANICKAL  CENTER )  വൃക്ഷ തൈകളുടെ ഉദ്ഘാടനം  ജൂൺ  7  ന്  നടത്തി .3 മണിക്ക്  നടന്ന  പ്രകൃതികളുടെ കൂട്ടായ്മയിൽ  പ്രൊഫ്‌. ജോൺ കുരാക്കാർ  ആദ്യ തൈ നട്ടു .മാനേജിംഗ് ഡയറക്ടർ  സാംകുരാക്കാർ  കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി . അഭിലാസ് ജി .നായർ , സാം തങ്കച്ചൻ ,കിരൺ  എന്നിവർ  സംസാരിച്ചു .

Secretary

1 comment:

Anonymous said...

botanical