കുരാക്കാർ ബോട്ടണിക്കൽ സെൻറർ ,കാരാണി
കൊട്ടാരക്കര കാരാണിയിൽ
പുതിയതായി രൂപപെടുത്തി
കൊണ്ടിരിക്കുന്ന കുരാക്കാർ
ബോട്ടാണിക്കൽ സെൻറെർ
(KURAKAR BOTANICKAL CENTER )
വൃക്ഷ തൈകളുടെ ഉദ്ഘാടനം ജൂൺ 7 ന്
നടത്തി .3 മണിക്ക് നടന്ന പ്രകൃതികളുടെ
കൂട്ടായ്മയിൽ പ്രൊഫ്.
ജോൺ കുരാക്കാർ ആദ്യ തൈ നട്ടു
.മാനേജിംഗ് ഡയറക്ടർ സാംകുരാക്കാർ കൂട്ടായ്മയ്ക്ക്
നേതൃത്വം നൽകി . അഭിലാസ് ജി
.നായർ , സാം തങ്കച്ചൻ
,കിരൺ എന്നിവർ സംസാരിച്ചു
.
Secretary
1 comment:
botanical
Post a Comment