വിശാലകൊച്ചി സംയോജിത ജലഗതാഗത പദ്ധതി കരാര്‍ ഒപ്പിട്ടു
The Government of Kerala (GoK) and German funding agency KfW
will sign an agreement in New Delhi tomorrow for implementing the Integrated
Water Transport project for the Greater Kochi region in Kerala.The agreement
will be signed in the presence of Kerala Chief Minister Pinarayi Vijayan by Mr.
Elias George, Additional Chief Secretary (Transport) on behalf of GoK, Mr. Abraham
Oommen, Director (Finance) on behalf of KMRL and Mr. Peter Hilliges, Director
on behalf of KfW. A press release from KMRL said that this is the first time in India that such a
significant level of investment is being brought in for improving urban
water-borne passenger traffic. The city of Kochi will also be the first
city in India to have water connectivity as a feeder service to the metro.
As a matter of fact, the new boats under the project will provide the
same transportation experience as the metro, and will be called `Water Metros’.
The project would be financed by the Indo-German Bilateral
Cooperation, under the ‘climate friendly urban mobility’ plan.The total cost of
the project is Rs. 747 crore, excluding Rs. 72 crore for land acquisition, of
which KfW would give financial assistance to the extent of 85 million Euros, approximately Rs. 597 crore, as a long-term soft loan.
The Kerala Government will contribute Rs.102 crore.The major part of the
project is procurement of modernised boats. Two variants of air-conditioned and
wi-fi enabled catamaran passenger ferries,
with passenger capacity of 50 and 100, respectively are envisaged. The boats
would operate at an optimal speed of 8 knots, with the potential to increase up
to 12 knots, once the dedicated water transit corridor is established, the release said.
Apart from the development of the ferry service, the project
also proposes development of the existing and new access roads providing
increased accessibility to the jetties and enhanced mobility within the islands,
infrastructure for ensuring safety and security to all its users by way of
active and well-lit streets and CCTV cameras, promoting use of small occupancy feeder modes such as
mini/midi feeder buses and electric rickshaws to access the jetties, promoting
property development around the jetties and place making, non-motorised
transport infrastructure, facilities and infrastructure enabling smooth
disabled-friendly mobility, and public bicycle sharing schemes including
development of bicycle docking stations at all the jetty locations.The major jetties or the main boat
hubs shall be developed with wi-fi enabled social recreational opportunities
around the jetty locations. Tourism is also proposed to be promoted as part of
the project. As many as 16 out of 38 jetties would be developed in the first
phase, it said.Intelligent Navigation System and Operation Control Centre (OCC)
are proposed to be integrated with the city’s intelligent transportation
system. The Automatic Fare Collection system being implemented by the Kochi
Metro would be extended to the water transport system.
"The ultimate objective of KMRL is to make the entire
public transportation system one seamless entity, with a single ticketing, a
single network and a single `command and control’ over all modes of transport,
including the metro, the buses and the boats. KMRL isconfident that with the implementation of this
Integrated Water Transport project over the next four years, with the creation
of the Unified Metropolitan Transport Authority (UMTA), and with seamless
interchange between the metro, the buses and the boats, people will migrate
from using personal transport like cars towards public transportation, as is
the practice in most modern cities across the world," the release added.
വിശാലകൊച്ചി മേഖലയില്‍ സംയോജിത ജലഗതാഗത പദ്ധതിക്കായുള്ള കരാറില്‍ ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ജര്‍മന്‍ ഫിങ് ഏജന്‍സിയായ കെഎഫ്ഡബ്ള്യൂവും തമ്മിലാണ് ഒപ്പുവെച്ചത്. ദില്ലി കേരള ഹൌസില്‍ നടന്ന ചടങ്ങിലാണ് 747 കോടി രൂപയുടെ പദ്ധതി ഒപ്പുവച്ചത്. ജലമെട്രോ പദ്ധതി നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
സര്‍ക്കാരിനുവേണ്ടി ഗതാഗതവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോയ്ക്കായി ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍, എഫ്ഡബ്ളിയുവിനുവേണ്ടി ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും. അടുത്തമാസം മുതല്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലമെട്രോയിലൂടെ ജര്‍മ്മനിയും കേരളവും തമ്മിലുള്ള ബന്ധമാണ് സുദൃഢമാകുന്നതെന്ന് കെഎഫ്ഡബ്ളിയു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് പറഞ്ഞു.
പദ്ധതി പ്രകാരമുള്ള പുതിയ ബോട്ടുകളില്‍ മെട്രോ റെയിലിലെ അതേ യാത്രാ അനുഭവമാകും ഒരുക്കുക. നഗര ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഇത്ര വിപുലമായ നിക്ഷേപം രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതി സൌഹൃദ നഗര ഗതാഗത പദ്ധതിയുടെ ഭാഗമായുള്ള ഇന്തോ–ജര്‍മ്മന്‍ ഉഭയകക്ഷി സഹകരണത്തിലൂടെയാണ് പദ്ധതിക്കുള്ള നിക്ഷേപം എത്തുന്നത്.
സര്‍ക്കാരിനുവേണ്ടി ഗതാഗതവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോയ്ക്കായി ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍, എഫ്ഡബ്ളിയുവിനുവേണ്ടി ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. പദ്ധതി നാല് വര്‍ഷത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും. അടുത്തമാസം മുതല്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലമെട്രോയിലൂടെ ജര്‍മ്മനിയും കേരളവും തമ്മിലുള്ള ബന്ധമാണ് സുദൃഢമാകുന്നതെന്ന് കെഎഫ്ഡബ്ളിയു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് പറഞ്ഞു.
പദ്ധതി പ്രകാരമുള്ള പുതിയ ബോട്ടുകളില്‍ മെട്രോ റെയിലിലെ അതേ യാത്രാ അനുഭവമാകും ഒരുക്കുക. നഗര ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഇത്ര വിപുലമായ നിക്ഷേപം രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതി സൌഹൃദ നഗര ഗതാഗത പദ്ധതിയുടെ ഭാഗമായുള്ള ഇന്തോ–ജര്‍മ്മന്‍ ഉഭയകക്ഷി സഹകരണത്തിലൂടെയാണ് പദ്ധതിക്കുള്ള നിക്ഷേപം എത്തുന്നത്.
എസി വൈഫൈ സൌകര്യങ്ങളൊടെയുള്ള 50 മുതല്‍ 100 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന യാത്രാ ബോട്ടിന്റെ രണ്ട് മാതൃകകളാണ് പരിഗണനയിലുള്ളത്. ജെട്ടികളിലേയ്ക്കുള്ള നിലവിലെ റോഡു സൌകര്യങ്ങള്‍ മെച്ചപ്പെടുത്തും.
ദ്വീപുകള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ
സുരക്ഷ ഉറപ്പാക്കും വിധം റോഡുകളില്‍ വിളക്കുകാലുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുകയും ചെയ്യും. ബോട്ടുജെട്ടികളിലേക്ക് ചെറിയ ഫീഡര്‍ ബസുകളും ഇ–റിക്ഷകളും സര്‍വ്വീസ് നടത്തും.
Prof. John Kurakar
No comments:
Post a Comment