INTERNATIONAL YOGA DAY- PM MODI
SAYS YOGA UNITES EVERYONE
യോഗ ഏവരെയും
ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
As
lakhs of people across the country began the day on Tuesday with yoga exercises
to mark the second International Yoga Day, Prime Minister Narendra Modi said
that this is a day linked with good health and it has now turned into a
people's mass movement.Addressing the people at Capitol Complex in
Chandigarh early on Tuesday morning, Modi said, “The whole world supported the
resolution on Yoga Day. We got support from all sections of society”. Stating that Yoga does not discriminate between rich and
poor, Modi said, “Today more and more gynaecologists are recommending Yoga for
pregnant women.”“Yoga is not about what one will get, it is about what one can
give up,” Modi added. Modi also highlighted upon the need to focus on one thing
–how to mitigate diabetes through Yoga, adding that diabetes can surely be
controlled through Yoga.
At present, in all parts of the nation people have been
connected to Yoga. I really feel some people don't fully understand the power
and benefits of Yoga,” Modi stated.Modi also announced national and
international yoga awards to honour those working to popularise Yoga Day. “From
next year onwards we will give two awards on Yoga Day, we want to honour those
working to popularise Yoga,” he said.Meanwhile, President Pranab Mukherjee
kicked off a yoga demonstration at Rashtrapati Bhavan in which around 1,000
persons took part
അന്താരാഷ്ട്ര ദിനമായ ഇന്ന് ( JUNE 21)രാജ്യത്തെങ്ങും
വിപുലമായ രീതിയില്‍ ദിനാചരണം നടക്കുകയാണ്. യോഗ ഒരു ജനകീയ മുന്നേറ്റമായി മാറിയതായും ഇത് ഏവരേയും ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അടുത്ത യോഗ ദിനം മുതല്‍ യോഗക്ക് മികച്ച സംഭാവന നല്‍കുന്നവരെ ആദരിക്കുന്നതിനായി പുരസ്‌കാരം ഏര്‍പ്പെടുത്തും. ചണ്ഡീഗഢില്‍ യോഗ ദിനാചരണത്തോടനുബന്ധിച്ചു സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ
പ്രസ്താവന.
യോഗ മതപരമായ ആചാരമല്ല. ഇത് ഏവരേയും ഒന്നിപ്പിക്കുന്നതാണ്. യോഗ യോഗയുടെ ശക്തിയും ഗുണവും എന്താണെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. യോഗയില്‍ ധനികരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ല-
പ്രധാനമന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. സാമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും യോഗയുടെ ഗുണഫലങ്ങള്‍ ഇന്ന് അംഗീകരിക്കുന്നുണ്ട്. നല്ല ആരോഗ്യത്തിനെന്ന
പേരിലാണ് യോഗദിനം പ്രചരിക്കപ്പെട്ടത്
എന്നാല്‍ ഇപ്പോള്‍ അതൊരു ജനകീയമുന്നേറ്റമായി മാറിയിരിക്കുന്നു- മോദി കൂട്ടിച്ചേര്‍ത്തു.
Prof. John Kurakar
No comments:
Post a Comment