INDIA
SET BECOME MEMBER OF MTCR
ഇന്ത്യക്ക് മിസെയിൽ ടെക്നോളജി നിയന്ത്രണ
സമിതിയിൽ അംഗത്വം
Notwithstanding
the failure of its ambitious bid to become a part of the Nuclear Suppliers
Group (NSG), India is all set to become a member of the Missile Technology
Control Regime (MTCR) next week — one of the four export control regimes of
which Delhi has been aspiring to become a member.The Sunday Express has learnt
that Foreign Secretary S Jaishankar is all set to sign the instrument of
accession into MTCR, which could happen as early as on Monday, in a ceremony to
be attended by the MTCR chair troika — envoys from France, Netherlands and
Luxembourg. The MTCR chair troika comprises the past, incumbent and future
chair of the group.
India’s
efforts to become a member of the MTCR began after the Indo-US nuclear deal in
2008. New Delhi has been keen to become a member of the four export control
regimes — MTCR, NSG, Australia Group and Wassenaar Arrangement. But with the
nuclear deal stuck over liability issues, New Delhi’s bid to become a member of
MTCR only gained momentum from April 2015, after the liability issue was
resolved and the US lent its full support.The government made its case in June
and October last year, but Italy raised objections in the 34-member grouping —
membership is decided by consensus (like NSG) — since it was upset with India
over the Italian marines dispute. With both the marines being allowed to return
to their country, Rome has dropped its objections.India’s application was thus
admitted and there were no objections from any MTCR member under the “silent
procedure”. According to the “silent procedure”, a 10-day period is given by
the chair for raising objections. If there are no objections, the new member
can be admitted.
The
members of this international non-proliferation regime agreed to admit India
early this month, coinciding with Prime Minister Narendra Modi’s visit to
the US.
Admission
to MTCR will open the way for India to buy high-end missile technology, also
making more realistic its aspiration to buy surveillance drones such as the
Predator, made by General Atomics.India makes a supersonic cruise missile, the
Brahmos, in a joint venture with Russia that both countries hope to sell to
third countries, a development that would make India a significant arms
exporter for the first time.
Membership
of the MTCR would require India to comply with rules, such as a maximum missile
range of 300 km, that seek to prevent arms races. Interestingly, China is not
a member of the MTCR, although it voluntarily decided to adhere to the
regime’s guidelines. Its application in 2004 was rejected, following
allegations of it supplying missile technology to North Korea.After becoming a
member of the MTCR, India can hold the key to blocking China’s membership in
the future — a leverage, many feel, could be used to get Beijing to lift its
objections to India’s membership to the NSG.
Established
in April 1987 by G7 countries (Canada, France, Germany, Italy, Japan, Great
Britain and the US), the MTCR is an informal and voluntary partnership to
prevent proliferation of missiles and unmanned aerial vehicle technology
capable of carrying a 500-kg payload over 300 km or more.In 2002, the MTCR was
supplemented by the International Code of Conduct against Ballistic Missile
Proliferation (ICOC), which calls for restraint and care in proliferation of
ballistic missile systems capable of delivering weapons of mass destruction and
has 119 members. The ICOC is also referred to as ‘The Hague Code of Conduct’
(HCOC) against ballistic missile proliferation, which is considered to be
complementary to the MTCR.India agreed to adhere to the Hague Code of Conduct
in early June, as the MTCR was considering its application.
ആണവ വിതരണ ഗ്രൂപ്പിൽ അംഗമാവാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ലോക മിസെയിൽ ടെക്നോളജി നിയന്ത്രണ സമിതിയിൽ (എം ടി സി ആർ) ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യ ഇന്ന് ഒപ്പുവെക്കും. ഫ്രാൻസ്, നെതർലാന്റ്, ലക്സംബർഗ്ഗ് എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുടെ സാന്നിധ്യത്തിൽ
വിദേശകാര്യസെക്രട്ടറി എസ് ജയശങ്കറാണ് അംഗത്വകരാറിൽ ഒപ്പുവെയ്ക്കുക.
അംഗത്വത്തിനുള്ള യോഗ്യതാ പത്രവും അദ്ദേഹം ഇന്ന് 34 അംഗ മിസെയിൽ സാങ്കേതിക നിയന്ത്രണ സമിതിക്ക് കൈമാറും. നിലവിൽ എംടിസിആറിലെ 34 അംഗരാജ്യങ്ങളിൽ ഒന്നുപോലും ഇന്ത്യയുടെ അംഗത്വത്തെ എതിർത്തിട്ടില്ലെന്നതാണ് ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുന്നത്.
നിലവിൽ ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ എസ് ജി, എം ടി സി ആർ, ഓസ്ട്രേലിയ ഗ്രൂപ്പ്, വസനർ കരാർ എന്നീ നാല് സമിതികളിൽ അംഗമാവാനാണ് ഇന്ത്യയുടെ ശ്രമം. എം ടി സി ആറിൽ അംഗമാകുന്നതോടെ അധുനിക മിസെയിൽ സംവിധാനങ്ങളും, പ്രെഡറ്റർ ഉൾപ്പെടെയുളള നിരീക്ഷണ ഡ്രോണുകളും രാജ്യത്തിന് ലഭ്യമാകുന്നതോടൊപ്പം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസെയിലുകൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാനുമാകും.
നിലവിൽ ആണവ കയറ്റുമതി നിയന്ത്രിക്കുന്ന എൻ എസ് ജി, എം ടി സി ആർ, ഓസ്ട്രേലിയ ഗ്രൂപ്പ്, വസനർ കരാർ എന്നീ നാല് സമിതികളിൽ അംഗമാവാനാണ് ഇന്ത്യയുടെ ശ്രമം. എം ടി സി ആറിൽ അംഗമാകുന്നതോടെ അധുനിക മിസെയിൽ സംവിധാനങ്ങളും, പ്രെഡറ്റർ ഉൾപ്പെടെയുളള നിരീക്ഷണ ഡ്രോണുകളും രാജ്യത്തിന് ലഭ്യമാകുന്നതോടൊപ്പം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസെയിലുകൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാനുമാകും.
2008ൽ അമേരിക്കയുമായുള്ള ആണവകരാറിന് പിന്നാലെയാണ് ആണവ സമിതികളിൽ അംഗമാവാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്. 2015 ഏപ്രിലിൽ ആണവ കരാറിലെ ബാധ്യതാ പ്രശ്നങ്ങൾ പരിഹരിച്ചതിന്
ശേഷമാണ് ഇന്ത്യ എം ടി സി ആറിൽ അംഗമാവാൻ നീക്കം നടത്തിയത്. കഴിഞ്ഞ 2015 ഒക്ടോബറിൽ ഇന്ത്യ എം ടി സി ആർ അംഗത്വത്തിന് ശ്രമിച്ചെങ്കിലും
അംഗരാഷ്ട്രമായ ഇറ്റലിയുടെ എതിർപ്പിനെ തുടർന്ന് ഇന്ത്യയുടെ ആവശ്യം ഗ്രൂപ്പ് നിരാകരിക്കുകയായിരുന്നു. പിന്നീട് കടൽക്കൊലക്കേസിൽ ഉൾപ്പെട്ട നാവികരെ വിട്ടയച്ചതിനെ തുടർന്ന് ഇറ്റലി നിലപാടിൽ അയവ് വരുത്തുകയായിരുന്നു.
നടപടിക്രമങ്ങൾ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഇന്ത്യയുടെ എൻ എസ് ജി പ്രവേശനത്തിന് തടസ്സം നിന്ന ചൈനക്ക് ഇതുവരെ എം ടി സി ആർ അംഗത്വം ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2013 മുതൽ എം ടി സി ആർ അംഗത്വത്തിനായി ശ്രമം തുടരുന്ന ചൈനക്ക് ഇനി ഇന്ത്യയുടെ സഹായം ലഭിച്ചാൽ മാത്രമേ മിസെയിൽ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തിൽ അംഗമാകാൻ സാധിക്കൂ. മിസെയിൽ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും സഹകരണത്തിനുമായി 1987ൽ അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള ജിഏഴ് രാജ്യങ്ങൾ ചേർന്ന് രൂപവൽകരിച്ചതാണ് മിസെയിൽ സാങ്കേതിക വിദ്യാസംവിധാനം (എം ടി സി ആർ). നിലവിൽ എം ടി സി ആറിൽ 36 അംഗരാജ്യങ്ങളുണ്ട്. ഇതിന് പുറമെ ഇസ്രായേൽ, റൊമാനിയ, സ്ലോവാക്യ, മാസിഡോണിയ എന്നീ രാജ്യങ്ങൾ എം ടി സി ആർ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നവയുമാണ്.
അതേസമയം ഇന്ത്യയുടെ എൻ എസ് ജി പ്രവേശനത്തിന് തടസ്സം നിന്ന ചൈനക്ക് ഇതുവരെ എം ടി സി ആർ അംഗത്വം ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2013 മുതൽ എം ടി സി ആർ അംഗത്വത്തിനായി ശ്രമം തുടരുന്ന ചൈനക്ക് ഇനി ഇന്ത്യയുടെ സഹായം ലഭിച്ചാൽ മാത്രമേ മിസെയിൽ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തിൽ അംഗമാകാൻ സാധിക്കൂ. മിസെയിൽ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും സഹകരണത്തിനുമായി 1987ൽ അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള ജിഏഴ് രാജ്യങ്ങൾ ചേർന്ന് രൂപവൽകരിച്ചതാണ് മിസെയിൽ സാങ്കേതിക വിദ്യാസംവിധാനം (എം ടി സി ആർ). നിലവിൽ എം ടി സി ആറിൽ 36 അംഗരാജ്യങ്ങളുണ്ട്. ഇതിന് പുറമെ ഇസ്രായേൽ, റൊമാനിയ, സ്ലോവാക്യ, മാസിഡോണിയ എന്നീ രാജ്യങ്ങൾ എം ടി സി ആർ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നവയുമാണ്.
Prof. John Kurakar
No comments:
Post a Comment