Pages

Friday, June 3, 2016

HEALTH BENEFITS OF MANGOS(പച്ചമാങ്ങാ ഗുണങ്ങളറിയൂ.)

പച്ചമാങ്ങാ ഗുണങ്ങളറിയൂ...
Prevents Cancer: Research has shown antioxidant compounds in mango fruit have been found to protect against colon, breast, leukemia and prostate cancers. ...
Lowers Cholesterol, Clears the Skin:, Improves Eye Health:
Alkalizes the Whole Body, May Help with Diabetes, Promotes Healthy Sex:

പച്ചമാങ്ങക്ക് ഗുണങ്ങള്‍ ഏറെയാണ്. ചൂടിനെ പ്രതിരോധിക്കുന്നതിന് പച്ചമാങ്ങ സഹായിക്കും. പച്ചമാങ്ങ കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. കൂടാതെ നിര്‍ജ്ജലീകരണത്തേയും തടയുന്നു. പച്ചമാങ്ങയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ തടയുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.

ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും പച്ചമാങ്ങ നല്ലതാണ്. വിറ്റാമിന്‍ സിയുടെ അളവു കൂടുതലുള്ളത് കൊണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ചര്‍മ്മ സംരക്ഷണത്തിനും മുഖക്കുരുവിനും പച്ചമാങ്ങ നല്ലതാണ്. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിനും പച്ചമാങ്ങ കേമമാണ്.

Prof. John Kurakar



No comments: