Pages

Saturday, June 4, 2016

GODMAN JAI GURUDEV’S RS12,000CRORE EMPIRE LED TO MATHURA VIOLENCE

GODMAN JAI GURUDEV’S RS12,000CRORE EMPIRE LED TO MATHURA VIOLENCE
ആള്ദൈവം ജയ്ഗുരുദേവിന്റേത് 12000 കോടിയുടെ സാമ്രാജ്യം
The multi-crore empire of god man Jai Gurudev is said to be the reason behind the violence in Mathura in which 24 people have been killed.Jai Gurudev, who passed away in 2012, was based in Mathura and is said to have properties worth over Rs 12,000 crore, apart from 250 luxury cars — all supposedly got from his devotees. He has a palatial ashram in Mathura and properties in several cities.Originally named Tulsidas Yadav, the godman had set up the Doordarshi Party that also contested elections in Uttar Pradesh. He wielded a considerable clout in the rural interiors of the state and his followers were known by their unique dress style – kurtas made of jute.The multi-crore empire of god man Jai Gurudev is said to be the reason behind the violence in Mathura in which 24 people have been killed.
Jai Gurudev, who passed away in 2012, was based in Mathura and is said to have properties worth over Rs 12,000 crore, apart from 250 luxury cars — all supposedly got from his devotees. He has a palatial ashram in Mathura and properties in several cities.Originally named Tulsidas Yadav, the godman had set up the Doordarshi Party that also contested elections in Uttar Pradesh. He wielded a considerable clout in the rural interiors of the state and his followers were known by their unique dress style – kurtas made of jute. Ram Vraksh and his supporters occupied the Jawahar Bagh under the pseudo name of Swadheen Bharat Vidhik Satyagrahis and on the pretext of holding a satyagrah. They were allegedly being funded by their supporters and if reports are to be believed, Ram Vraksh was determined to wrest away the empire of Jai Gurudev from Pankaj Yadav and was building up resources for the ‘final battle’. Ram Vraksh and his supporters occupied the Jawahar Bagh under the pseudo name of Swadheen Bharat Vidhik Satyagrahis and on the pretext of holding a satyagrah. They were allegedly being funded by their supporters and if reports are to be believed, Ram Vraksh was determined to wrest away the empire of Jai Gurudev from Pankaj Yadav and was building up resources for the ‘final battle’.
ഉത്തര്‍ പ്രദേശിലെ മഥുരയില്‍ 24 പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിനു വഴിവെച്ച ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനക്കു കീഴിലുള്ളത് ശതകോടികളുടെ ആസ്തികള്‍. ആള്‍ദൈവമായ ജയ്ഗുരുദേവിന്റെ സാമാജ്യം 12,000 കോടിയിലധികം വരുന്നതാണ്. മഥുര-ഡല്‍ഹി ഹൈവേയിലും ഉത്തര്‍പ്രദേശിലെ ഇറ്റാവയിലുമാണ് ഗുരുദേവിന്റെ കോടികള്‍ വില വരുന്ന ആശ്രമങ്ങള്‍ സ്ഥിതിചെയ്യുന്നത്.4000 കോടിയുടെ ഭൂമിയും മെഴ്‌സിഡസ് ഉള്‍പ്പെടെ ആഢംബര കാറുകളടക്കം വാഹനങ്ങളുടെ നീണ്ട നിരയും 100 കോടിയുടെ ബാങ്ക് ഡെപ്പോസിറ്റും ആശ്രമത്തിനു കീഴിലുണ്ട്. ദിവസം 10-12 ലക്ഷം വരെയാണ് ആശ്രമത്തിന്റെ വരുമാനം. ഗുരുദേവിന്റെ പേരില്‍ സ്‌കൂളുകളും പെട്രോള്‍ പമ്പുകളും മഥുരയിലുണ്ട്. തുളസി മഹാരാജ് എന്ന ബാബ ജയ്ഗുരുദേവ് 2012ലാണ് അന്തരിച്ചത്.

എസ്.പി നേതാവ് മുലായം സിങ് യാദവ്, മുന്‍ മുഖ്യമന്ത്രി നാരായണ്‍ ദത്ത് തിവാരി, മുന്‍ ഗവര്‍ണര്‍ രമേശ് ഭണ്ഡാരി, യു.പി മന്ത്രി ശിവ്പാല്‍ യാദവ് തുടങ്ങി പ്രമുഖര്‍ ഗുരുദേവിനെ പിന്തുണക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. 2014 ജനുവരിയിലാണ് ആള്‍ദൈവം ബാബ ജയ്ഗുരുദേവിന്റെ അനുയായികളായ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി അംഗങ്ങള്‍ മഥുരയിലെ ജവഹര്‍ പാര്‍ക്കിലെ നൂറ് കണക്കിന് ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയത്. ഒരു ധര്‍ണയുടെ മറവിലാണ് ജവഹര്‍ബാഗിലെ ഭൂമി ആള്‍ദൈവത്തിന്റെ അനുയായികള്‍ പിടിച്ചെടുത്തത്.ഇവരില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് പുതുതായി തുടങ്ങിയ സ്വാധീന്‍ ഭാരത് ആന്തോളന്‍ എന്ന വിഭാഗമാണ് കഴിഞ്ഞ ദിവസം പൊലീസുമായി ഏറ്റുമുട്ടിയത്. 3000ത്തോളം വരുന്ന സംഘം കല്ലുകളും ഗ്രനേഡുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നെന്ന് യു.പി ഐ.ജി ആര്‍ ശര്‍മ്മ പറഞ്ഞു. പ്രദേശത്തു നിന്നും വന്‍തോതിലുള്ള ആയുധം പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
മഥുര കലാപത്തില്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി നടിയും ബിജെപി എംപിയുമായ ഹേമമാലിനി രംഗത്ത്. ക്രമസമാധാനം പരിപാലിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സംഭവിച്ച പിഴവാണ് മഥുര കലാപം ഇത്രയും രൂക്ഷമാവാന്‍ കാരണമെന്ന് ഹേമമാലിനി കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച്ചതന്നെ സംഭവസ്ഥലത്തെത്തിയെന്നും ചില സിനിമകളുടെ ഷൂട്ടിങ് തിരക്കിലായിരുന്നു ഞാന്‍. അവയെല്ലാം റദ്ദുചെയ്താണ് സ്ഥലത്തെത്തിയതെന്നും ഇനി ഈ പ്രശ്‌നം പരിഹരിച്ചല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലെന്നും ഹേമ പറഞ്ഞു. ഒരേ സമയം നിരവധി കാര്യങ്ങളില്‍ പങ്കെടുക്കണ്ടിവരുന്ന ആളാണ് ഞാന്‍. കഴിഞ്ഞ 10 ദിവസമായി ഇവിടെത്തന്നെ ഉണ്ടായിരുന്നുവെങ്കിലും താന്‍ പോയതിന് ശേഷമാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നും ഹേമമാലിനി പറഞ്ഞു. ക്രമസമാധാനം പരിപാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടായിരുന്നതാണെന്നും ഇപ്പോഴാണ് രൂക്ഷമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം നടക്കുന്ന സമയത്ത് ഷൂട്ടിങ്ങ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്്ത് ഹേമമാലിനി വിവാദത്തിലായിരുന്നു. സംഭവം പ്രശ്‌നമായതോടെ അവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.



Prof. John Kurakar

No comments: