Pages

Saturday, June 4, 2016

FOREIGN LANGUAGE SYNDROME: THE ITALIAN WHO BECAME”FRENCH” (തലയ്ക്ക് അടിയേറ്റയാള് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷയില് വിദഗ്ദ്ധനായി)

FOREIGN LANGUAGE SYNDROME: THE ITALIAN WHO BECAME”FRENCH”
തലയ്ക്ക് അടിയേറ്റയാള് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷയില് വിദഗ്ദ്ധനായി
A curious case report from Italian neuropsychologists Nicoletta Beschin and colleagues: Compulsive foreign language syndrome: a clinical observation not a mystery.The authors describe a 50 year old Italian man, JC, who turned into a ‘caricature’ of a Frenchman after a brain injury caused by a vascular anomaly. JC insisted in speaking French at all times, even though his knowledge of the language was rather poor (he had learned it at school, but not practiced it for decades.) What’s more, JC not only spoke French, he acted stereotypically ‘French’ too: “he speaks it in a fast pace with exaggerated intonation using a movie-like prosody and posing as a typical caricature of a French man.”
He uses French to communicate with everybody who is prepared to listen; he speaks French with his bewildered Italian relatives, with his hospital inmates, with the consultants; he spoke French even in front of the befuddled Committee deciding on his pension scheme. He claims that he cannot but speak in French, he believes that he is thinking in French and he longs to watch French movies (which he never watched before), buys French food, reads French magazines and seldom French books, but he writes only in Italian. He shows no irritation if people do not understand him when he speaks in French.
He presents with some delusions of grandeur, sleep disturbances and has some compulsive behaviours: he buys unnecessarily large quantities of objects (e.g., needing two hangers he bought 70) and he makes tons of bread to his wife’s chagrin. He also shows unjustified euphoria (which he labels joie de vivre): for example in the morning he opens the windows and shouts bonjour stating that it is a wonderful day. He manifests signs of social disinhibition, for example proposing to organise a singing tour for his daughter’s teenage friend or offering French lessons to his neighbours.Despite this, if pressed, JC could still speak Italian perfectly, with no accent. Beshin et al. conclude that JC’s “compulsion” to speak French is distinct from the so-called foreign accent syndrome, a neurological disorder in which patients continue to speak their usual language but in a foreign accent. JC seems to suffer from a foreign language syndrome. Beshin et al. conclude that
തലയ്ക്ക് അടിയേറ്റയാള് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷ പഠിച്ചു. ഇറ്റലിക്കാരനായ ഒരു മധ്യവയസ്കനാണ് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷയില് വിദഗ്ദ്ധനായത്. ഇയാള്ക്കിപ്പോള് അനായാസം ഫ്രഞ്ച് വായിക്കാനും സംസാരിക്കാനും സാധിക്കും. ജെ.സി എന്ന് മാത്രമാണ് ഇയാളുടെ പേര് പാശ്ചാത്യ മാധ്യമങ്ങള് പുറത്തു വിട്ടിരിക്കുന്നത്. ഫ്രഞ്ച് ഭാഷയോട് ഒരിക്കലും താല്പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ഇയാള് തലയ്ക്കടിയേറ്റ ശേഷം വളരെ ഒഴുക്കോടെയാണ് ഫ്രഞ്ച് കൈകാര്യം ചെയ്യുന്നത്.
ഫ്രഞ്ചുകാരെപ്പോലെ ഫ്രഞ്ച് സിനിമകള് കാണാനും പുസ്തകങ്ങളും കോമിക്കുകളും വായിക്കാനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്റെ വായനയും സംസാരവും അടക്കം ഫ്രഞ്ച് ഭാഷയിലേക്ക് മാറിയെങ്കിലും തന്റെ മാതൃഭാഷയായ ഇറ്റാലിയനില് എഴുതാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഫ്രഞ്ച് ഡിഷുകളാണ് ഇദ്ദേഹത്തിന് ഇപ്പോള് കഴിക്കാന് താല്പ്പര്യം. തലയ്ക്ക് അടിയേറ്റ ശേഷം അക്ഷരാര്ത്ഥത്തില് ഇദ്ദേഹം ഫ്രഞ്ച് പൗരനായി മാറിക്കഴിഞ്ഞു.

തലയ്ക്ക് അടിയേറ്റതിനെ തുടര്ന്ന് മസ്തിഷ്കത്തിന് ഉണ്ടായ കംപള്സീവ് ഫോറിന് ലാംഗ്വേജ് സിന്ഡ്രോം എന്ന രോഗാവസ്ഥയാണ് അജ്ഞാതന്റെ ഫ്രഞ്ച് പ്രേമത്തിന് കാരണമെന്ന് ഡോക്ടര്മാര് പറയുന്നു.

Prof. John Kurakar

No comments: