Pages

Saturday, June 25, 2016

EIGHT CRPF JAWANS KILLED IN SHOOTOUT IN SOUTH KASHMIR

EIGHT CRPF JAWANS KILLED IN SHOOTOUT IN SOUTH KASHMIR
ജമ്മു കശ്മീരിൽ ലഷ്കർ ആക്രമണം; എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു
Eight CRFP personnel were killed in a shootout in Pulwama district of south Kashmir when militants on25th June,2016, Saturday afternoon attacked a patrol on the Srinagar-Jammu National Highway. A police official said two militants were also killed in the exchange of gunfire.Preliminary reports suggest heavily armed militants laid an ambush near Pampore's Frestbal area, around 30 km south of Srinagar, and opened fire on a CRPF bus.The Road Opening Party (ROP) of the CRPF retaliated and, in the fierce gun battle that ensued.This is fourth attack of militants in the Valley in the past two days. While three attacks were carried out in Sopore, one IED was defused in Srinagar.
ജമ്മു കശ്മീരിലെ പാംപോറിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഇരുപതിലേറെ സൈനികർക്കു പരുക്കുണ്ട്. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറെ തയിബ ഏറ്റെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മൂന്നാഴ്ചയ്ക്കിടെ കശ്മീരിൽ സൈനികവാഹനത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂൺ മൂന്നിന് നടന്ന ആക്രമണത്തിൽ രണ്ടുസൈനികർ കൊല്ലപ്പെട്ടിരുന്നു.

Prof. John Kurakar

No comments: