Pages

Saturday, June 11, 2016

CHRISTINA GRIMMIE, US VOICE STAR, SHOT DEAD

CHRISTINA GRIMMIE, US VOICE STAR, SHOT DEAD
യു.എസ് ഗായിക പരിപാടിക്കിടെ വെടിയേറ്റു മരിച്ചു
A gunman opened fire at a Florida concert venue as singer Christina Grimmie signed autographs for fans after a show, killing the onetime star of The Voicebefore shooting and killing himself, officials have said.
A publicist for Grimmie, Heather Walsh, said in an email early on Saturday that “we can confirm that Christina has passed and went home to be with the Lord”. The Orlando police department also confirmed on its official Twitter page that Grimmie had died.
വോയ്സ് ടെലിവിഷന്പരിപാടിയിലൂടെ പ്രശസ്തയായ അമേരിക്കന്ഗായിക ക്രിസ്റ്റീന ഗ്രിമ്മി പരിപാടിക്കിടെ ഗണ്മാന്റെ വെടിയേറ്റു മരിച്ചു. 22 വയസായിരുന്നു. ഓര്ലാന്ഡോയില്സംഗീത പരിപാടി കഴിഞ്ഞ് ആരാധകര്ക്ക് ഓട്ടോഗ്രാഫുകള്നല്കുന്നതിനിടെയാണ് സംഭവം. ക്രിസ്റ്റീനയെ വെടിവെച്ച ശേഷം അക്രമി സ്വയം വെടിവെച്ചു മരിച്ചു.

രണ്ട് തോക്കു കൈവശമുണ്ടായിരുന്ന ഗണ്മാന്പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്ഒരു തോക്കുകൊണ്ട് സ്വയം വെടിയുതിര്ക്കുകയായിരുന്നു. ഇയാളെ ഇതുവരെ തിരിച്ചറിയാനും വെടിവെപ്പിനു കാരണവും വ്യക്തമായിട്ടില്ല. ന്യൂജഴ്സിയില്ജനിച്ച ഗ്രിമി വോയ്സ് പരിപാടിയുടെ ആറാം സീസണില്മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ലോകപ്രശസ്തയായത്.

Prof.John Kurakar


No comments: